കോഴിക്കോട‌്: കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് ഇത്തവണയും നേടിയെടുക്കാനുള്ള ആര്‍ജ്ജവം ബിജെപിയ‌്‌ക്കുണ്ടോയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത‌് പലയിടത്തും വോട്ട‌് വില്‍പ്പനയ‌്ക്ക‌് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട‌്....
Kerala News
തിരുവനന്തപുരം: കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. ജനിച്ച സമയം...
ഡല്‍ഹി> ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഇന്ന് 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെടുപ്പ് .പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണുള്ളത്. നിരവധി റെയ്ഡുകളുടെയും...
കൊച്ചി> 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ജൂനിയര്‍ കുഞ്ചാക്കോ' എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു. ഇന്നലെ രാത്രിയാണ് തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നുവെന്ന വിവരം...
ഡല്‍ഹി> മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ച് ആക്ഷേപിച്ച യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. യോഗിയുടേത്...
കോഴിക്കോട‌്> അന്തരിച്ച സഹപാഠിയുടെ വസതിയില്‍ ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കഴിഞ്ഞ ദിവസം നിര്യാതനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ പി കുഞ്ഞിമൂസയുടെ വീടാണ്...
ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്തതിന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. 50 ശതമാനം പൊള്ളലേറ്റ വെസ്‌റ്റ് കോമ്ബാറ കൈപ്പിള്ളി വീട്ടില്‍ ലീല(53) യെ ഗുരുതരാവസ്ഥയില്‍...
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില താഴുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപ...
കൊച്ചി: മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് അനധികൃത മരുന്നുകള്‍ പിടികൂടിയത്. സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍...
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍. ഇന്നലെയാണ് 15 ദിവസം മാത്രമുള്ള കുഞ്ഞിനെ മംഗലപുരത്ത് നിന്നും കൊച്ചിയിലേക്ക് ശസ്ത്രക്രിയക്കായി എത്തിച്ചത്. കേരളം...
