പാലക്കാട്: കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. അസുഖത്തെ തുടര്‍ന്ന്...
Kerala News
തലശേരി> മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ കബറടക്കം തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ നടന്നു. തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം 11 മണിയോടെ പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശ്വാസകോശ...
തിരുവനന്തപുരം> സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഭാവന എന്‍ ശിവദാസിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം പ്രചോദനമാകട്ടെ...
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്ത ദേഷ്യത്തിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു. പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കൊല്ലം: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിന്‍റെ വീട്ടില്‍ അന്വേഷണ ഏജന്‍സികളുടെ പരിശോധന. മകന്‍ ഐഎസുമായി...
കുറ്റിപ്പുറത്ത് ഭാരതപുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി. തിരുനാവായക്കടുത്ത് ബന്ദര്‍കടവിനടുത്താണ് കഞ്ചാവ്‌ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ...
തൃശൂര്‍: തൃശൂര്‍ പൂരത്തിന‌് ഇന്ന് കൊടിയേറും. പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ പകല്‍ 11.30നും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം. ഇരുവിഭാഗത്തിന്റെയും പുറത്തേക്കെഴുന്നള്ളിപ്പും മേളവുമായി കൊടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ...
കോഴിക്കോട്> എംകെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരനായ ഡിവൈഎഫ്‌ഐ നേതാവ് പി എ മുഹമ്മദ് റിയാസിന്റെ മൊഴി ഇന്നെടുക്കും. അന്വേഷണ സംഘം നേരത്തേ ഒളിക്യാമറ ഓപ്പറേഷന്‍...
തിരുവനന്തപുരം > ദേശീയപാതാ വികനത്തിനായുള്ള സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്...
ഡല്‍ഹി> മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് എതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ...