കൊല്ലം: പത്തനാപുരത്ത് സ്കൂള്‍ ബസ് മതിലിലിടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പത്തനാപുരം വിളക്കുടിയിലാണ് സംഭവം. സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ബസ് ജീവനക്കാര്‍ക്കും സംഭവത്തില്‍...
Kerala News
ഡല്‍ഹി: ചോളവംശ രാജാവ‌് രാജരാജ ചോളനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖ തമിഴ‌് സംവിധായകന്‍ പാ രഞ‌്ജിത്തിന്റെ പേരില്‍ തഞ്ചാവൂര്‍ പൊലീസ‌് കേസെടുത്തു. മതസ‌്പര്‍ധയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന ഹിന്ദുമക്കള്‍ കക്ഷിയുടെ...
തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ സൗഹൃദം, മേമ്പൊടിക്ക് അല്പം വികസന ചര്‍ച്ച. ക്ളിഫ്ഹൗസില്‍ പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്ച ഇതായിരുന്നു. ബി.ജെ.പി. നേതൃത്വത്തെപ്പോലും അറിയിക്കാതെ തീര്‍ത്തും...
കോഴിക്കോട്: മംഗള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍നിന്ന് 225 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. സീറ്റിനടിയില്‍ രണ്ടുചാക്കുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു മദ്യക്കുപ്പികള്‍. റെയില്‍വേ പോലീസും ആര്‍.പി.എഫും നടത്തിയ പരിശോധനയിലാണ് ഇവ...
തൃശ്ശൂര്‍: നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ അടക്കം വാങ്ങിയ യുവകര്‍ഷകന്‍ മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ സ്വദേശി സിബി കല്ലിങ്കല്‍ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇടുക്കി നരിമ്പാറയ്ക്ക്...
പത്തനാപുരം: പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി സുരക്ഷാ വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പത്താനപുരം പാടത്ത് കലഞ്ഞൂര്‍ സ്വദേശി 19 വയസുള്ള ആഷിഖ് ആണ് മരിച്ചത്....
തിരുവനന്തപുരം: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന...
മലപ്പുറം: എടപ്പാളില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് കുട്ടി മരിച്ചത്. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറം ഡിഎംഒ അറിയിച്ചത് കുട്ടിക്ക്...
ശ്രീലങ്കന്‍ സ്‌ഫോടന പരമ്ബരയില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്ബത്തൂരിലെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. എട്ട് പേരെ ചോദ്യം ചെയ്തു. ചെന്നൈയിലും എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. രാവിലെ 6...
ബംഗളൂരു: ഐഎസ്‌ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി...
