സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ ശക്തമായ മഴ സംസ്ഥാന വ്യാപകമായി ലഭിക്കും. നാല് ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓറഞ്ച്...
Kerala News
കാട്ടാക്കട: യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ ശ്രീകുമാറിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊറ്റമ്ബള്ളിയില് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കൊറ്റമ്ബള്ളി, തെങ്ങ് വിള...
കാലടി: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ജീവന് രക്ഷിച്ച പ്രജിത്തിന് ഉപരിപഠനത്തിനു അവസരമൊരുക്കി ആദിശങ്കര ട്രസ്റ്റ്. മാണിക്കമംഗലം സ്വദേശിയായ പ്രജിത്തിനാണ് ആദിശങ്കര ട്രസ്റ്റ് അവരുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍...
തിരുവനന്തപുരം: നിപ്പ വൈറസുകളുടെ വ്യാപനം പഠിക്കാന്‍ കേന്ദ്രപങ്കാളിത്തത്തോടെയുള്ള ഗവേഷണം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്നശേഷമുള്ള ചികില്‍സയും പ്രതിരോധവുമല്ല, രോഗം വരാതിരിക്കാനുള്ള ഗവേഷണത്തിനാണു സര്‍ക്കാര്‍ മുന്‍ഗണന...
കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ്...
തിരുവനന്തപുരം: ബാല ഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നതായി സംശയിക്കപ്പെടുന്ന അര്‍ജുന്‍ നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍. അസാമിലേക്കാണ് അര്‍ജുന്‍ മുങ്ങിയത്. അര്‍ജുനെ ഉടന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം...
പുതുനഗരം: പാലക്കാട് പുതുനഗരത്ത് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്രയാണ് മരിച്ചത്. ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
കൊയിലാണ്ടി; ജില്ലാ സ്‌പോർട് കൗൺസിലും, യേഗ അസോസിയോഷൻ ഓഫ് കേരളയും സംയുക്തമായി നടത്തുന്ന യോഗ ചാമ്പ്യൻഷിപ്പിലേക്കുളള ട്രയൽ സെലക്ഷൻ ജൂൺ 8ന് ശനിയാഴ്ച രാവിലെ 10 മണി...
ദില്ലി: മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് നല്‍കിയ കേസില്‍ ശശി തരൂരിനു ജാമ്യം ലഭിച്ചു. 20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ്...
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ട നില്‍ക്കുന്ന യോഗത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര...