KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആറ് മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രതിമാസം ഒന്നര ലക്ഷത്തോളം യാത്രക്കാരാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍...

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര ഗതാഗത,ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായുമായി...

മമ്പാട്:  പെരുന്നാള്‍ ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് ഉല്ലാസയാത്ര പോയ സുഹൃത്തുക്കള്‍ മരിച്ചതായി സോഷ്യല്‍ മീഡിയ പ്രചാരണം. ജീവിച്ചിരിക്കുന്നവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് സോഷ്യല്‍ മീഡിയ. യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കഴി‍ഞ്ഞ...

അപമാനഭാരത്താല്‍ രാജ്യം തലകുനിച്ച കഠ്വ കൂട്ടബലാത്സംഗകേസ് മൂടിവയ്ക്കാനുള്ള നീക്കം പരാജയപ്പെടുത്തിയത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഇടപെടല്‍. ജമ്മു കശ്മീര്‍ നിയമസഭയ്ക്ക്...

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ആശങ്കയൊഴിയുന്നു. നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി നിപ്പയില്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണ് മൂന്ന് പേര്‍ക്കും...

ഗാന്ധിനഗര്‍: പടിഞ്ഞാറന്‍ തീരത്ത് വായു ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ഗുജറാത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ജാഗ്രത നിര്‍ദേശം. മറ്റന്നാള്‍ പുലര്‍ച്ചെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം...

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണക്കേസുകളില്‍ കേരളാ പൊലീസിന് ഇന്റര്‍പോളിന്റെ സഹായവാഗ്ദാനം. പൊലീസും ഇന്റര്‍പോളും യോജിച്ച്‌ ഇന്ത്യയിലെ ആദ്യ സംയുക്ത അന്വേഷണ യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ തീരുമാനമായി. പൊലീസിലെ...

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പി മാറി നല്‍കിയ സംഭവത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും. നാളെ തിരുവനന്തപുരത്ത് എത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി...

ചെന്നൈ: ഓടിക്കൊണ്ടിരുന്ന എസ് യു വി കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ പുറത്ത്. മുംബൈ സ്വദേശിയായ ആരതിയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കോയമ്ബത്തൂരില്‍ വച്ചായിരുന്നു...

കാസര്‍ഗോഡ്: സംസ്ഥാന എഞ്ചിനീയറിംങ് പ്രവേശന പരീക്ഷയില്‍ നാലും എട്ടും റാങ്കുകള്‍ നേടി ഇരട്ട സഹോദരന്‍മാര്‍. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശികളായ സഞ്ജയും സൗരവുമാണ് മിന്നും വിജയം നേടിയത്. മാവുങ്കാല്‍...