ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാട്ടില്‍ മാര്‍ക്കറ്റ് കുറ്റി വേലി...
Kerala News
കൊച്ചി: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി....
തിരുവനന്തപുരം: മകന്റെ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍. അനസിന്റെ മകന്റെ ചികിത്സ ആര്‍സിസിയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി...
കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു....
കൊയിലാണ്ടി: താലൂക്ക് ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ് പ്രഭയെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ആക്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചു. പ്രതി പെരുങ്കുനി അരുണിനെ കൊയിലാണ്ടി പോലീസ്...
മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. 12 അടി വരെ ചെളിയുള്ളതിനാലാണു...
ബേക്കല്‍: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ബക്രീദ് ആശംസ. മഴക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടക്കര: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം...
തിരുവല്ല: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവിപേരൂര്‍ കരിമുളയ്ക്കല്‍...