KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന സെപ്തംബര്‍ 19 മുതല്‍ നിലവില്‍ വരും. നാല് രൂപയാണ് പാലിന് വര്‍ധിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ലഭ്യമാക്കുമെന്ന് മില്‍മ പറഞ്ഞു....

തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രി...

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം. ചെന്നൈ IIT റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ. ശ്രീധരനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെന്നൈ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.എം. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആര്‍.എസ്.എസ് ആശയമാണ്....

ന്യൂഡല്‍ഹി: ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ...

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബിജു രാധാകൃഷ്ണന്‍, അമ്മ രാജമ്മാള്‍ എന്നിവരെ വെറുതെ...

ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക . ജില്ലകള്‍ തോറും മൊബൈല്‍ കോടതി . പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്....

കോഴിക്കോട്: സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി. 3470 രൂപയാണ് ഗ്രാമിന്. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...

അംബാനി കുടുംബത്തിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ...

ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും...