KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച്‌ 2014 ല്‍ ഗെയില്‍ പിന്‍മാറിയ...

പാലാ: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമറിയാന്‍ പാലാരിവട്ടം പാലത്തില്‍ നോക്കിയാല്‍ മതിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഭരണങ്ങാനം പ്രവിത്താനത്ത്...

പാലാ: ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്‌ലറുടെ ഉറ്റ ചങ്ങാതി ഗീബല്‍സിന്റെ അതേ തന്ത്രമാണ്...

വാഷിങ്ടന്‍> അമേരിക്കയില്‍ വൈറ്റ്‌ഹൗസിന്‌ സമീപം ഉണ്ടായ വെടിവെയ്‌പില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെയാണ്‌ പരിക്കേറ്റത്‌. നിരവധിതവണ വെടിവെയ്‌പുണ്ടായതായി പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ്‌ വെടിവെയ്‌പുണ്ടായത്‌. അക്രമിയെ കുറിച്ചുള്ള...

ഹരിപ്പാട്: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 5.15 നാണ് അപകടമുണ്ടായത്‌...

തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ...

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്നുംസംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ കൈമാറണമോ എന്ന കാര്യം വിചാരണ കോടതിക്ക് വിടണമെന്നും...

ച​വ​റ: എ​എ​സ്‌ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​നി​ല്‍ ഡാനിഷ് ജോ​ര്‍​ജ് (34), ച​വ​റ മു​കു​ന്ദ​പു​രം പു​ത്ത​ന്‍​കാ​വി​ല്‍ കി​ഴ​ക്ക​തി​ല്‍ പ്ര​മോ​ദ് (24),...

കോട്ടയം: അഞ്ച് വര്‍ഷത്തോളമായി ലോട്ടറി എടുക്കുന്ന ചെത്തുതൊഴിലാളിയെ തേടി പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. കോട്ടയം പാമ്പാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോനെയാണ് 70 ലക്ഷം രൂപയുടെ...

തിരുവനന്തപുരം: മധുവിധു ആഘോഷിക്കാന്‍ പോയ നവവരന്‍ ഹിമാചലില്‍ ബോട്ടപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ 33ക്കാരനായ രഞ്ജിത് ആണ് ബോട്ട് മറിഞ്ഞു മരിച്ചത്. രഞ്ജിത്തും...