KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശ്ശബ്ദരാവില്ല മുദ്രാവാക്യമുയര്‍ത്തി തിരൂരില്‍ നിന്നാരംഭിച്ച ഡി.വൈ.എഫ്.ഐ. യൂത്ത് മാര്‍ച്ച്‌ ജില്ലയിലെത്തി. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ വി.കെ.സി. മമ്മദ് കോയ...

പാലാ: ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിലും സ്കൂട്ടറിലും ഇടിച്ച്‌ ആന്ധ്രാ സ്വദേശിയായ തീര്‍ഥാടകനും ലോട്ടറി വിതരണക്കാരനായ അംഗ പരിമിതനും മരിച്ചു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക്...

കോഴിക്കോട്‌: വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍...

കൊയിലാണ്ടി: 2019ലെ കോഴിക്കോട് ജില്ലയിലെ മികച്ച ഡിറ്റക്റ്റീവ് ഓഫീസറായി പെരുവണ്ണാമൂഴി എസ്. ഐ. കെ. ബാബു രാജന് മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രശസ്തി പത്രം നൽകി ആദരിച്ചു. പെരുവണ്ണാമൂഴി...

തൃശൂര്‍ : വിദ്യാര്‍ഥിയായിരിക്കെ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഓര്‍മ പങ്കുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ വിദ്യാഭ്യാസ ഓഫീസറും ചരിത്രകാരനും യാത്രികനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാടിൻ്റെ തൃശൂരിലെ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി...

പാ​ല​ക്കാ​ട്: ന​ടീ​ന​ടന്മാരാ​യ പൃ​ഥ്വി​രാ​ജി​നേ​യും പാ​ര്‍​വ​തി​യേ​യും സം​വി​ധാ​യ​ക​ന്‍ ക​മ​ലി​നേ​യും വെ​ല്ലു​വി​ളി​ച്ച്‌ ബിജെപി നേ​താ​വ് ശോ​ഭ ​സു​രേ​ന്ദ്ര​ന്‍. മ​ല​യാ​ള​ സി​നി​മ​യി​ലെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ സര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ്...

കോഴിക്കോട് : സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും നിലവിലെ മദ്യനയം തുടരുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന...

തിരുവനന്തപുരം: തമിഴ്‌നാട്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ സിപിഐ എം. കന്യാകുമാരി ജില്ലയില്‍ അഞ്ച്‌ പഞ്ചായത്തുകളില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മേല്‍പ്പുറം ബ്ലോക്കിലെ...

പാലക്കാട് മണലി ബൈപ്പാസില്‍ മലപ്പുറം സ്വദേശിയെ ആക്രമിച്ച്‌ 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നാണ്...