KOYILANDY DIARY.COM

The Perfect News Portal

Kerala News

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ്...

കൊച്ചി: കലാഭവന്‍ ഷാജോണിന്റെ മാതാവ്‌ റെജീന ജോണ്‍ (78) (റിട്ടയേര്‍ഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കല്‍ കോളേജ്) നിര്യാതയായി. ഭർത്താവ്: പരേതനായ മലയില്‍ വീട്ടില്‍ പി. ജെ....

കൊല്ലം: കൊല്ലത്ത് പാലം പുനർ നിര്‍മ്മാണത്തിനിടെ മണ്ണിടിയില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. കരിക്കോട് സ്വദേശി ചന്തു, പുനലൂര്‍ സ്വദേശി നൗഷാദ് എന്നവരാണ് മണ്ണിനടിയില്‍പ്പെട്ടത്. കൊല്ലം കല്ലുപാലം പുനഃനിര്‍മ്മാണത്തിനിടെ...

ദുബായ്:  ദുബായില്‍ 18-ാം നിലയില്‍ നിന്ന് വീണ് മലയാളി എന്‍ജിനീയര്‍ മരിച്ചു. അര്‍ബന്‍ പ്ലാനിംഗ് എന്‍ജിനീയറായി ജോലിചെയ്യുന്ന മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ സബീല്‍ റഹ്മാനാ(25 )ണ്...

കൊയിലാണ്ടി: യുവാവ് ഭാര്യവീട്ടിൽ മരിച്ച സംഭവത്തിൽ ഭാര്യയെയും അഞ്ച് ബന്ധുക്കളെയും ഈ ആഴ്ച നുണ പരിശോധയ്ക്ക് വിധേയമാക്കും. മുക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തൃപ്തികരമല്ലാത്തതിനെ...

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലും കടപ്പുറത്തും എത്തിച്ചു. ശരണ്യയെ വൈകിട്ട് കോടതിയില്‍...

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ മുംബൈയില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച്‌ മൂന്നാം...

തൃശൂര്‍: നാലുവയസുകാരിയെ മണലിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെുടത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷൻസ്...

തിരൂര്‍: മലപ്പുറം തിരൂര്‍ ചെമ്പ്ര പരന്നേക്കാട്ട് 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയെന്നു സംശയം. പരന്നേക്കാട്  തറമ്മല്‍ റഫിഖ് സബ്‌ന ദമ്പതികളുടെ 6...

വടകര: യുഡിഎഫും ഇടതുപക്ഷവും നടപ്പിലാക്കുന്നത് മത ഭീകരരുടെ അജണ്ടയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന്റെ നേതൃത്വത്തിലുള്ള ഏകതാ യാത്രയുടെ...