KOYILANDY DIARY.COM

The Perfect News Portal

Kerala News

പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന്...

കോഴിക്കോട്: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങള്‍ക്ക് തുല്യമായി സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്രം ജീവനക്കാരുടെ നേൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തി. കേരള...

കണ്ണൂര്‍:  പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകുന്നേരം 4.30 മണിക്ക്...

കോഴിക്കോട്: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എതിര്‍ദിശയില്‍നിന്നു വന്ന കാറിടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കാരാടി കണ്ണന്‍ കുന്നുമ്മല്‍ അനൂപ്‌ലാലിന്റെ മകന്‍ കൃഷ്ണ. കെ ലാല്‍ (ആറ്)...

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസിന് മുന്‍പില്‍...

കാ​സ​ര്‍ഗോഡ്:​ ​കി​ഫ്ബി​യെ​ ​അ​ടു​ത്ത​റി​യാ​നാ​യി​ 28​ ​മു​ത​ല്‍​ 30​ ​വ​രെ​ ​കാ​സ​ര്‍ഗോഡ് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്‍​ഡ് ​പരിസരത്തെ​ ​സ്പീ​ഡ് ​വേ​ ​ഗ്രൗ​ണ്ടി​ല്‍​ ​പ്ര​ദ​ര്‍​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 28​ ​ന് ​വൈ​കി​ട്ട്...

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററും, ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് കേരളം...

തിരുവനന്തപുരം: ബധിരനും മൂകനുമായ തിരുവനന്തപുരം സ്വദേശിക്ക് കൈവന്നത് നിനച്ചിരിക്കാത്ത ഭാഗ്യം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വെള്ളയമ്ബലം, വള്ളക്കടവ്, അരുവിക്കുഴി വീട്ടിലെ അന്തേവാസി സജിയുടേയും കുടുംബത്തിന്റെയും കൈകളിലേക്ക്...

പയ്യന്നൂര്‍: പയ്യന്നൂരില്‍ തനിച്ച്‌ താമസിച്ചുവന്ന വൃദ്ധന്റെ മൃതദേഹം വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തെങ്ങ്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തില്‍ ആരംഭിച്ച കാപ്പാട് ബീച്ച് ഫെസ്റ്റ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...