തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശീയായ സുരേഷ് (35) ഭാര്യയായ സിന്ധു...
Kerala News
തിരുവനന്തപുരം: ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച് കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഒരുമിച്ചു നില്‍ക്കാതെ കേരളത്തിന് കൊറോണ പോലെ ഒരു മഹാമാരിയെ നേരിടാനാവില്ലെന്നും പ്രതിപക്ഷത്തോട് മന്ത്രി കെ.കെ ശൈലജ...
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന് ഹൈകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം...
തൃശൂർ: കോവിഡ് 19 ബാധിച്ച തൃശൂർ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. ആശുപത്രിയിലെത്തിക്കും മുമ്പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി റൂട്ട് മാപ്പ്...
രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്. 76 വയസായിരുന്നു. ഇയാള്‍ സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞ്...
റിയാദ്: ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ക്ക് രോഗമില്ലെന്ന് പരിശോധനാ ഫലം. രോഗ ബാധിതരുമായി അടുത്തിടപഴകിയവരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. നിരീക്ഷണത്തിലുള്ള...
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കളക്‌ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികാളാണ്...
കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇടിഞ്ഞു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ്ണവില ഇന്നലെയാണ് കുറഞ്ഞത്. പവന് 120 രൂപ കുറഞ്ഞ് 32000 രൂപയായി. ഒരു ഗ്രാം...