KOYILANDY DIARY.COM

The Perfect News Portal

Kerala News

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ചി​ല്ല് വാ​തി​ല്‍ ത​ക​ര്‍​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ന​ഗ​ര​സ​ഭാ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിലെ എട്ട് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിൻ്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട്,...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ പഠനകേന്ദ്രമായ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി വനിതാ സഹകരണ സംഘമാണ് സ്പോൺസർ ചെയ്തത്....

കൊയിലാണ്ടി:  നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുഴയൊഴുകിയിരുന്ന വിവിധ ഭാഗങ്ങളിലെ കൈയേറ്റങ്ങളാൽ നാശോന്മുഖമായി കൊണ്ടിരിക്കുന്നതുമായ നായാടൻ പുഴയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സർവ്വെ നടപടികൾക്ക് തുടക്കമായി.  അതിര് നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന...

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഇരുവരും റിട്ടയേര്‍ഡ് എസ്‌ഐമാരാണ്. ഇടപ്പറമ്പ് അഞ്ജലി ഭവനില്‍ പി പൊന്നനും (70) ഭാര്യ കെ ലീലയും...

കൊയിലാണ്ടി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഐ.ഐ.ടി. ഡൽഹിയിൽ നിന്നും നടത്തിയ പഠനത്തിൽ എം.പി. ജയേഷ് ഡോക്ടറേറ്റ് നേടി. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹ്യൂമാനിറ്റിസ് ആൻ്റ് സോഷ്യൽ സയൻസ് ...

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.വി.എം കോളേജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും...

തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിഥുന മാസ പൂജകള്‍ക്കായി ശബരിമലയില്‍ ഭക്തരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിയുടെ നിര്‍ദേശം മാനിച്ചാണ് സര്‍ക്കാര്‍...

നിലമ്പൂര്‍: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. മൂത്തേടം ജി.എച്ച്‌ എസിലെ സ്കൂൾ വിദ്യാർത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടിൽ അബൂബക്കറിൻ്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്....

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​ഗോ​ഡ് അ​തി​വേ​ഗ റെ​യി​ല്‍​പ്പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. കൊ​യി​ലാ​ണ്ടി മു​ത​ല്‍ ധ​ര്‍​മ്മ​ടം വ​രെ​യു​ള്ള അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​ച്ചേ​രി സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള എ​തി​ര്‍​പ്പു​ക​ളെ...