KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊയിലാണ്ടി: മലയാളത്തിൻ്റെ  പ്രിയ കവി എൻ. എൻ. കക്കാടിൻ്റെ ഏഴുത്തും ജീവിതവും പ്രമേയമാക്കി ഡോക്യുമെൻ്ററി തയ്യാറാക്കുന്നു. ചേവായൂർ ഹിൽവ്യൂ കോളനിയിലെ കക്കാടിൻ്റെ വസതിയിൽ ഭാര്യ ശ്രീദേവി കക്കാട്...

കണ്ണൂർ: വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു വയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ...

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്നു...

കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. കുറ്റിയില്താഴം കരിമ്പൊയിലിൽ ബീരാൻകോയ (59) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ...

നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ മാത്രം. ഇതു സംബന്ധിച്ച മാര്‍ഗ...

കോഴിക്കോട്: വടകര ലോകനാർകാവിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ്റെ ഗോഡൗണിൽ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങൾ കത്തിനശിച്ചു . ബുധനാഴ്ച പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം....

പയ്യന്നൂര്‍: ജലദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്കരണ സന്ദേശവുമായി ആറു നീന്തിക്കടന്ന് ആറുവയസ്സുകാരന്‍. ആഴമുള്ള പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്ന്​ ഏഴിമല നേവല്‍ ചില്‍ഡ്രന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ്...

കൊച്ചി: കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിനും കര്‍ണാടകയ്ക്കും സുപ്രധാന ദിനമെന്ന് പദ്ധതി കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു....

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രി മോഷണവും, വാഹനക്കവര്‍ച്ചയും, പിടിച്ചുപറിയും പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ നാലു പേരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷ്റഫിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട്...

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം പ്രായമുളള...