തലശ്ശേരി: നാടക-ചലച്ചിത്ര നടന് ജനാര്ദനന് മൂഴിക്കരയെ (60) വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ച 12ഓടെ യാണ് മൃതദേഹം കണ്ടത്. രാവിലെയാണ് ജനാര്‍ദനനെ കാണാതായത്. തിരച്ചിനിടയിലാണ്...
Kerala News
കോഴിക്കോട്: മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് കോട്ടാംപറമ്പില്‍ 11കാരന്‍ ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത...
എടപ്പാള്‍: വീട്ടുകാര്‍ പുറത്തു പോയ സമയത്ത് വന്‍ മോഷണം. 125 പവന് സ്വര്‍ണവും 65,000 രൂപയും മോഷണം പോയി. മലപ്പുറം ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്....
പയ്യോളി: ദേശീയപാതയിൽ മൂരാട് ഓയിൽമില്ലിന് സമീപം ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറിയാണ്...
തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള രണ്ടാം ഘട്ട ഡ്രൈ റണ്ണിൻ്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെശൈലജ. നാളെ രാവിലെ രാവിലെ 9 മുതല്‍...
തിരുവനന്തപുരം: ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വീടുകളിലെ സാധാരണ ഫിലമെൻ്റ് ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ...
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ അമരിവിള ജങ്ഷന് സമീപം ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ വെണ്ണിയൂര്‍...
കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം. ഇലക്ട്രിക്കൽ എൻജിനിയർ (യോഗ്യത: ബിടെക്/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ്), സിവിൽ എൻജിനിയർ (ബിടെക്/ഡിപ്ലോമ ഇൻ...
