KOYILANDY DIARY.COM

The Perfect News Portal

Kerala News

ബാ​ലു​ശ്ശേ​രി: ക​രി​ങ്ക​ല്‍ പൊ​ട്ടി​ച്ച്‌ ക​ട​ത്താ​ന്‍ ക​രാ​റു​കാ​രൻ്റെ ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. പൂ​നൂ​ര്‍​ പു​ഴ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണ​ത്തിൻ്റെ മ​റ​വി​ല്‍ ക​രി​ങ്ക​ല്‍ പൊ​ട്ടി​ച്ച്‌ ക​ട​ത്താ​ന്‍ ക​രാ​റു​കാ​രൻ്റെ ശ്ര​മമാണ് നാ​ട്ടു​കാ​ര്‍...

വടകര: വടകര സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പില്‍ തീപിടിത്തം. എടോടിയില്‍ കീര്‍ത്തി സിനിമാ തീയേറ്ററിന് മുന്നിലുള്ള സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലാണ്...

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ  കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി...

കോഴിക്കോട്‌: നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്‌ മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പകൽ രണ്ടരക്കാണ് അപകടം....

തിരുവനന്തപുരം: വൈദ്യുതി ബില്‍ സംബന്ധിച്ച്‌ സംശയമുണ്ടോ? ബില്‍ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്പോള്‍ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്. ഇത്രത്തോളം...

പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്ന പദ്ധതി മലപ്പുറം എടപ്പാള്‍ മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എടപ്പാളിലെത്തി അവസാനവട്ട നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി....

ഗൂഡല്ലൂര്‍: നീലഗിരിയിലെ കോത്തഗിരിയില്‍ കുടിവെള്ള കിണറ്റില്‍ പുലി വീണു. ശനിയാഴ്ച രാവിലെ വെള്ളം എടുക്കാന്‍ പോയവരാണ് പുലിയെ കണ്ടത്. വനംവകുപ്പും ഫയര്‍ സര്‍വീസും പൊലീസുമെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനുശേഷം...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു പുറമേ, അടുത്ത രണ്ടാഴ്‌ചയും കേരളത്തിൽ, പ്രത്യേകിച്ച്...

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും കനത്ത മഴ. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് കാലാവസ്ഛ നിരീക്ഷണ കേന്ദ്രം പറയുന്നത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന്...

കോഴിക്കോട്: സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട കെ - റെയില്‍ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിലെ സ്ഥലമെടുപ്പിനായി തഹസില്‍ദാര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോഴിക്കോട് സിറ്റി റോഡ്...