KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്: തമിഴ്നാട് ആളിയാര്‍ ഡാം തുറന്നതിനെത്തുടര്‍ന്ന് പാലക്കാട് പുഴകള്‍ നിറഞ്ഞൊഴുകുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്നാരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ചിറ്റൂര്‍ പുഴയിലും യാക്കരയിലും വെള്ളമുയര്‍ന്നു. അതേസമയം, ഡാം തുറക്കുന്ന...

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോര്‍ജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് ഡിജെ...

കോഴിക്കോട്: ഇന്ധനവില വർദ്ധനയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ധന വിലവർദ്ധന പിൻവലിക്കുക, അനധികൃത കാറ്ററിങ്‌ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക,  അവശ്യസാധന വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച്‌ ഓൾ...

കോഴിക്കോട്: അപകടങ്ങള്‍ക്കെതിരെ, അശാസ്ത്രീയമായ റോഡ് പരിഷ്‌കരണത്തിനെതിരെ ഷാജി കല്ലായിയുടെ 'മോര്‍ച്ചറി" ഡ്രം സോളോ. കിഡ്‌സണ്‍ കോര്‍ണറില്‍ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു...

പേരാമ്പ്ര: കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്‌സ്...

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിൻ്റെ മനോ വിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച...

കൊച്ചി: ശബരിമല ദർശനത്തിന് വ്യാഴാഴ്‌ച‌ മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏർപെടുത്തും. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍  അറിയിച്ചു. മുന്‍കൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക്...

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്...

ദേശീയപാത - 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾക്ക് വേഗം കൂടുന്നു. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും...

മേപ്പയ്യൂർ: പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം. ഭിന്നശേഷിക്കാരുടെ ആജീവനാന്ത സംരക്ഷണത്തിനും, ശാക്തീകരണത്തിനുമായി മീറോട് മലയ്ക്ക് സമീപം പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിർവ്വഹിച്ചു....