തിക്കോടി: കനത്ത മഴയിൽ വീട് തകർന്നു. പള്ളിക്കര നൈവരാണിക്കൽ അവിൽ കണ്ടത്തിൽ സത്യൻ്റെ വീട് കനത്ത മഴയിൽ തകർന്നു. കഴുക്കോൽ തകർന്നു വീണ് ഓടുകൾ മുഴുവൻ പൊട്ടി....
Kerala News
പയ്യോളി: തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവം: പ്രതിഷേധ ധർണ നടത്തി. കോട്ടക്കടപ്പുറത്ത് തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി. നോർത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. പ്രദേശത്ത്...
കൊയിലാണ്ടി: ബാലജനത യൂണിറ്റ് രൂപീകരിച്ചു. തുറയൂരിൽ ബാലജനത യൂണിറ്റ് രൂപീകരിച്ചു. പ്രസിഡണ്ടായി ആയിഷ തൻഹയേയും, സെക്രട്ടറിയായി മുഹമ്മദ് ഷാദിഷിനെയും തിരഞ്ഞെടുത്തു. കൺവൻഷനിൽ യുവ ജനതാദൾ (എസ്) ഭാരവാഹികളായ...
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ച സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍റ് ചെയ്തു. ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍റ് ചെയ്തത്. മംഗലാപൂരത്ത് ട്രെയിന്‍...
45-ാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി രൂപകല്‍പ്പന ചെയ്ത വെങ്കല ശില്‍പവുമാണ് അവാര്‍ഡ്. ഈ...
കോഴിക്കോട്: കക്കോടിയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നല്ലളം, എലത്തൂർ, മാവൂർ സ്റ്റേഷനുകളിൽ ക്വാർട്ടേഴ്‌സുകൾ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിറ്റി പൊലീസ് മേധാവി...
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്സൈസ് അറസ്റ്റു ചെയ്തു. ചേവായൂര്‍ സ്വദേശി പട്ടമുക്കില്‍ ഷാരോണ്‍ വീട്ടില്‍ പി. അമൃത തോമസിനെയാണ് (33) വെള്ളിയാഴ്ച ഫറോക്ക് റേഞ്ച് ഇന്‍സ്പെക്ടര്‍...
മേപ്പയ്യൂർ: പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. നരക്കോട്-ഇരിങ്ങത്ത് റോഡിൽ കുടിവെള്ള പൈപ്പിടാൻ കുഴിച്ച ഭാഗം നാട്ടുകാരുടെ...
ഇടുക്കി: ഉടുമ്പൻചോല മാളിയേക്കൽ ടോമി ജോസഫ് (62) നിര്യാതനായി. കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരിയിലെ ബേക്ക് മാൻ ആയിരുന്നു. ഭാര്യ: ലിസി ടോമി, മക്കൾ: അലക്സ് ടോമി, അരുൺ...
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും...