KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്: അമ്മയും കുഞ്ഞും മരിച്ച സംഭവം: ബന്ധുക്കള്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍...

കോഴിക്കോട്: " ആകാശ മിഠായി "- ബഷീർ സ്മാരകത്തിന്റെ നിർമാണത്തിന്  തുടക്കമായി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്‌ക്കായി സംസ്ഥാന സർക്കാർ  കോഴിക്കോട് കോർപറേഷനുമായി സഹകരിച്ച്...

തിരുവനന്തപുരം: പീഡന പരാതിയില്‍ പി. സി ജോര്‍ജ് അറസ്റ്റിൽ. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ...

കോഴിക്കോട്‌: ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി ജി.എസ്‌.ടി ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തി. സംസ്ഥാന പ്രസിഡണ്ട് വി. കെ സി...

തിരുവനന്തപുരം: കല്ലമ്പലം ചാത്തൻ പാറയിൽ  ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (54), ഭാര്യ സന്ധ്യ (46),...

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില...

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവൻ പരിസരത്ത് ദ്വിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ എം.എം. സബീന...

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധ; കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു, പ്രതിരോധം ഊര്‍ജിതമാക്കി. സംസ്‌ഥാനത്ത്‌ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ...

കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടം. മരിച്ച...

കോഴിക്കോട്‌: ശിവദാസമേനോന് ഔദ്യോഗിക ബഹുമതികളോടെ വിട. മുതിര്‍ന്ന സി.പി.ഐ.എം നേതാവും, മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി.  രാവിലെ 10.30 ഓടെ...