KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: മതവിദ്വേഷ പ്രസംഗ കേസിൽ റിമാൻഡിലായ പി. സി ജോർജിന്‍റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌  കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജി...

തൃശൂർ: സിവിൽ എക്‌സൈസ് ഓഫീസർമാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യുമെന്ന്‌ എക്‌സൈസ് മന്ത്രി എം. വി ഗോവിന്ദൻ പറഞ്ഞു. ആദിവാസി മേഖലയിലും ലഹരി വസ്‌തുക്കളുടെ ഉപയോഗം...

വടകര: റോഡിൽ വീണ്‌ ചിതറിയ അരി സഞ്ചിയിൽ വാരിയിടാൻ സഹായിച്ച പൊലീസുകാരന്റെ  നന്മമനസ്സിന് ദേശീയ പുരസ്കാരം. വടകര ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി....

പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല....

കൊല്ലം: ഭർത്തൃ വീട്ടിൽ വിസ്‌മയ കൊല്ലപ്പെട്ട കേസിൽ  മേയ്‌ 23ന്‌ വിധിപറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌ വിധിപറയുക. ഭർത്താവും ഭർത്തൃവീട്ടുകാരും  സ്‌ത്രീധനത്തിന്റെ പേരിൽ  ശാരീരികമായും...

തൃശൂര്‍: ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആമ്പല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു....

വടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോളജില്‍...