KOYILANDY DIARY.COM

The Perfect News Portal

Kerala News

ഗവർണർക്ക് വധഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ. തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ...

തൃശ്ശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനന്‍ (62), ഭാര്യ...

ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം ഫെബ്രുവരി 28 വരെ നീട്ടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് സാവകാശം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു....

സൂക്ഷിച്ചോ.. സംസ്ഥാനത്തെ എല്ലാ ബസ്സുകളിൽ മുമ്പിലും പിറകിലും ക്യാമറ വരുന്നു..  ഫിബ്രവരി 28നകം ബസുകളിൽ ക്യാമറ സ്ഥാപിക്കാൻ കൊച്ചിയിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഇന്ന്...

മോഡി ഭയന്നു തുടങ്ങിയോ ?. കേന്ദ്രം പകവീട്ടുന്നു: BBC ഓഫീസുകളിൽ റെയ്ഡ്.. ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള മോഡിയുടെ വംശഹത്യ തുറന്നുകാട്ടുന്ന ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന...

പൊള്ളലേറ്റവര്‍ക്ക് നൂതന ചികിത്സ നല്‍കാന്‍ ബേണ്‍സ് ഐ.സി.യു. തിരുവനന്തപുരം: മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബേൺസ് ഐ.സി.യു പ്രവർത്തന സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊള്ളലേറ്റവർക്ക്...

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷനോ ലൈസൻസോ വേണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉത്സവ കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്...

അപരിചിതയായ 37 കാരിക്ക് വൃക്കദാനം നല്‍കി, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകമായി മാറി. ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ…...

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന എട്ടുനില കെട്ടിടത്തിലെ സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ...

കെ.എ.സ്.ആർ.ടി.സി ബസില്‍ കഞ്ചാവ് കടത്ത്. കല്‍പ്പറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ചാണ് കെ.എ.സ്.ആർ.ടി.സി ബസില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത്. 15 പാക്കറ്റുകളിലായി 30...