സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതൽ. ഡിസംബര്‍ മാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിക്കുക. 62 ലക്ഷം പേരിലേക്കാണ്...
Kerala News
കണ്ണൂർ: യുഡിഎഫും ബിജെപിയും സമരത്തിന്റെ മറവിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ.യുഡിഎഫും ബിജെപിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ്...
ബാംഗ്ലൂരിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായും ശ്വാസകോശത്തിലെ അണുബാധ മാറിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം...
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കി സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം മൂന്നാമത്തെ വയസിൽ...
കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍: ബിഹാര്‍ സ്വദേശിയായ വര്‍മാനന്ദകുമാറാണ് മരിച്ചത്. തൃശ്ശൂര്‍ റൂട്ടില്‍ റോഡുപണി ചെയ്യുന്ന അറ്റ്‌കോണ്‍ കമ്പനിയുടെ വെളയനാട്ടുള്ള പ്ലാൻ്റില്‍ ചൊവ്വാഴ്ചയാണ്...
സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ...
കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള സംസ്ഥാന സംർക്കാരിൻ്റെ ചരിത്രപരമായ തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി....
ന്യൂഡൽഹി: ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ...
ദുബായിൽ മൂന്നര മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പുത്തലത്ത് വീട്ടിൽ സതീശൻ്റെയും പ്രമീളയുടെയും മകൻ അമൽ സതീശനാണ് (29) മരിച്ചത്....
മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറി (46) നെയാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപയുമായി പിടികൂടിയത്. കാറിൻ്റെ...