KOYILANDY DIARY.COM

The Perfect News Portal

Health

മനുഷ്യ ശരീരത്തിലെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളിലാണ് മഗ്നീഷ്യം ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴുണ്ടാകുന്ന...

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ...

ആപ്പിള്‍, ഓറഞ്ച് , മുന്തിരി തുടങ്ങി മിക്ക പഴവര്‍ഗങ്ങളും നിത്യേനെ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത്തിപ്പഴം നമ്മുടെ പട്ടികയിലുള്ളതല്ല. മികച്ച ആരോഗ്യഗുണങ്ങളുള്ള അത്തിപ്പഴം ദിവസവും രാവിലെ...

എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം. മുപ്പതുകളോട് അടുക്കുംതോറും ശരീരത്തില്‍ വിവിധമാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂരിഭാഗം പേരെയും അലട്ടാറുണ്ട്. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഈ പാനീയങ്ങള്‍ ഒന്ന്...

ഉണക്കമുന്തിരി കാണാൻ ചെറുതെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ആളൊരു വമ്പനാണ്. ദിവസവും രാവിലെ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാൽ ആരോഗ്യത്തിന് ബെസ്റ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍,...

ഭൂരിഭാഗം പെണ്‍കുട്ടികളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. ആണ്‍കുട്ടികള്‍ക്ക് ഇത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും പെണ്‍കുട്ടികളില്‍ ഇത് പലപ്പോഴും വല്ലാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പാര്‍ലറുകളിലും മറ്റും...

കാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് നമ്മുടെ ജീവിതത്തലില്‍ സാധാരണമാണ്, പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയില്‍ കാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് കൂടുതലായിരിക്കും. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ ആണ് ചുവടെ...

ചായ കുടിക്കുക എന്നത് പലർക്കും ഒരു ശീലമാണ്. സൗഹൃദം പുതുക്കാനും, പുതിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ ചായ നിങ്ങളുടെ ഒരു സഹചാരിയാണോ. അങ്ങനെ ചായ ജീവിതത്തിൽ നിന്ന്...

തിരുവനന്തപുരത്ത് കഠിന വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റില്‍ നിന്നും 41 റബ്ബര്‍ ബാന്‍ഡുകൾ കണ്ടെടുത്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയെയാണ് കഠിന വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരത്തെ...

നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത വർധിക്കുമെന്ന് പഠനം. മൗണ്ട് സിനായ് ഗവേഷകർ നടത്തിയ പഠനത്തിലാണ് രാസവസ്തുക്കളും പ്രമേഹവും തമ്മിലുള്ള അടുത്ത ബന്ധം കണ്ടെത്തിയത്....