മണിച്ചിത്രത്താഴ് ചിത്രത്തിലെ ക്ലൈമാക്സ് ആശയം സുരേഷ് ഗോപിയുടേത്. വെളിപ്പെടുത്തലുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ആവര്‍ത്തിച്ച് കണ്ടിട്ടും മലയാളിക്ക് മടുക്കാത്ത ചിത്രം....
Entertainment
പാല്‍ ആരോഗ്യകരമോ എന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരുന്നുണ്ട്. ഇതു പോലെ പാലോ തൈരോ ആരോഗ്യകരം എന്നതിനെ സംബന്ധിച്ചും. പണ്ടു മുതല്‍ ഇന്നു വരെ സമീകൃതാഹാരം...
വീട്ടുജോലി ചെയ്യുന്ന പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നായിരിക്കും പാത്രങ്ങളിലെ കറകള്‍. പ്രത്യേകിച്ച് മഞ്ഞ നിറത്തിലുള്ള മഞ്ഞളിന്റെ കറകള്‍. എന്നാല്‍ ഇതിനെ എങ്ങനെ ഒഴിവാക്കും എന്നത് പലര്‍ക്കും അറിയില്ല....
സെല്ലി കീഴൂരിൻ്റെ കവിത " പഞ്ചാരമണൽ" ഓർമ്മകളിൽ ബാല്യത്തിൻ്റെ ഏണി ചാരിവെച്ചിട്ടുണ്ട് ചക്ക ചേണി മണക്കുന്ന ചക്കക്കാലം മൂക്കിനെ ത്രസിപ്പിച്ചു കടന്നു പോയി കീഴൂരു...
റസാഖ് പള്ളിക്കര എഴുതിയ കവിത "മരിക്കാത്തവർ" ഇന്നലെ മരിച്ചവരും വർഷം തികയുമ്പോൾ തിരിച്ചു വരും വഴിയോരങ്ങളിലും കവലകളിലും ഇരുന്നവർ മുമ്പേത്തെ പോലെ അരിപ്രാവുകൾക്ക്...
'സ്ഫടികം 4K' പ്രദർശനത്തിന് എത്തി. മോഹൻലാലിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം 'സ്ഫടികം' റി റിലീസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. സ്ഫടികത്തിൻ്റെ 24ാം വാർഷിക വേളയിലായിലാണ്...
നൗഷാദ് ഇബ്രാഹിംനും, പ്രശാന്ത് ചില്ലക്കും കെ.പി. ഉമ്മർ പുരസ്കാരം.. കൊയിലാണ്ടി: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ചലച്ചിത്ര നടൻ കെ.പി. ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊയിലാണ്ടിക്കാരായ ചലച്ചിത്ര ടെലിവിഷൻ...
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ ലേലം ചെയ്തു. വിറ്റ് പോയത് രണ്ട് കോടി രൂപയ്ക്ക്. ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം യുവാക്കളാണ് ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള...
കൊയിലാണ്ടി: ഓണനിറവ് 2022 പ്രകാശനം ചെയ്തു. രവി ചിത്രലിപി സംവിധാനം ചെയ്ത ഭാഷാശ്രീ ഓണ നിറവ് പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു. യുട്യൂബിൽ ഇതിനകം...
ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം.. ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ്...