കൊയിലാണ്ടി: ശ്രീചക്ര ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ആൽബമായ"വേനലില" പ്രകാശനം ചെയ്തു. കൊയിലാണ്ടി ഐ എം എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സുധി കോഴിക്കോടും...
Entertainment
ഓസ്കാർ ചുരുക്കപ്പട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ...
ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. യോഗത്തിൽ പങ്കെടുത്തത് കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേര്....
കോഴിക്കോട്: പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ അവാർഡ് നടൻ മോഹൻലാലിന്. എം വി ശ്രേയാംസ്‌കുമാർ, ഡോ. സി കെ രാമചന്ദ്രൻ, സത്യൻ...
28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഷെഡ്യൂളിൽ മാറ്റം. മൂന്ന് ചിത്രങ്ങൾ ഒഴിവാക്കി പകരം മറ്റ് സിനിമകൾ പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളായ ‘സിറ്റി ഇൻ റെഡ്’,...
മലയാളികളുടെ പ്രിയനടി മോനിഷ വിടവാങ്ങിയിട്ട് 31 വർഷം. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്. ശാലീനത തുളുമ്പുന്ന മുഖവുമായി...
ഇന്ദ്രന്‍സ് ഇനി പത്താംക്ലാസ് വിദ്യാർത്ഥി. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർത്ഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർത്ഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ...
കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി പഞ്ചാരിമേളത്തിൽ മൂന്നു, നാലും, അഞ്ചും കാലങ്ങൾ കൊട്ടി കയറി യായിരുന്നു കന്നിക്കാരുടെ അരങ്ങേറ്റം....
ഹെൽമെറ്റും ലൈസൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ്. നടൻ ധനുഷിൻറെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ...
മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടൻ മോഹൻലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം...