KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ആരംഭിച്ച കാപ്പാട് ബീച്ച്  ഫെസ്റ്റിൽ ജനങ്ങളുടെ തിരക്കേറി . ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണാർത്ഥമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 25 ഓളം...

കൊയിലാണ്ടി: ഹാര്‍ബറിലും തീരപ്രദേശങ്ങളിലും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള തീരദേശ സുരക്ഷ (സേഫ് സീഷോര്‍) പദ്ധതിക്ക്‌ തുടക്കമായി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിൻ്റെ നേതൃത്വത്തില്‍ നഗരസഭയുമായി ചേര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള...

കൊയിലാണ്ടി: ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫെസ്റ്റ് നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ടി. ഷിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ...

കൊയിലാണ്ടി: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഡി.ആര്‍. കുടിശ്ശിക അനുവദിക്കുക, നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ്...

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ പുതുക്കി പണിത ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും മഹോത്സവവും ഫെബ്രുവരി 5ന് നടക്കും. നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച ക്ഷേത്രം ശ്രീകോവില്‍ ശില്പിയില്‍ നിന്നും...

കൊയിലാണ്ടി: നടുവത്തൂർ കൂടത്തിങ്കൽ ചന്തുക്കുട്ടി നായർ (102) നിര്യാതനായി. ഭാര്യ. പരേതയായ കല്ല്യാണി അമ്മ. മക്കൾ: ദേവി അമ്മ, ദാക്ഷായണി, രാമകൃഷ്ണൻ. മരുമക്കൾ: ദാമുനായർ, സതി, പരേതനായ...

കൊയിലാണ്ടി: അരിക്കുളം പുതിയോട്ടിൽ അസൈനാർ (ഖൈറൂ മൻസിൽ) (80) നിര്യാതനായി. ഭാര്യമാർ പരേതയായ നഫീസ, മറിയം. മക്കൾ: മുഹമ്മദ് ഹനീഫ് , ഖൈറുന്നീസ. മരുമക്കൾ: ആലിക്കോയ മാസ്റ്റർ...

കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗറിലെ  വാഴയിൽ മീത്തൽ പി.ടി. ചന്ദ്രൻ (51) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി.  ഭാര്യ. ഗീത. മക്കൾ: സായൂജ്. ജി.ചന്ദ്രൻ...

കോഴിക്കോട്: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങള്‍ക്ക് തുല്യമായി സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്രം ജീവനക്കാരുടെ നേൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തി. കേരള...

കൊയിലാണ്ടി: കേരള കര്‍ഷക സംഘത്തിൻ്റെ നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാറിൻ്റെ കര്‍ഷക ദ്രോഹ നയങ്ങളും, നബാര്‍ഡിന്റെ കര്‍ഷക വായ്പാ നയങ്ങളും തിരുത്തുക...