കൊയിലാണ്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ. പൊയിൽക്കാവ് ബീച്ചിലെ ബ്ലംഗ്ലാവ് വീട്ടിൽ ഭാസ്കരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട പാറക്കൽ താഴ ഹാരിസിന്റ ഉടമസ്ഥതയിലുള്ള KL 56...
Calicut News
കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 160 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ...
കൊയിലാണ്ടി: ലോക് ഡൗൺ ലംഘിച്ച് ഹാർബറിൽ മത്സ്യം വാങ്ങാനെത്തിയ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാ ടി തീക്കുനി സ്വദേശി പുതുശ്ശേരി ഇസ്മായിൽ, ചേലിയ സ്വദേശി രാമൻ...
കൊയിലാണ്ടി സഹകരണ ആശുപത്രി സേവനം ഒരു ഫോൺ കോളിൽ ലഭ്യമാകും ഇതിനായി ടെലിമെഡിസിൻ സംവിധാനം നിലവിൽ വന്നു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനാണ് കൊയിലാണ്ടി സഹകരണ ആശുപത്രി...
കൊയിലാണ്ടി കൊല്ലം ശിവഭാരത് ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസിന് അമിതി വില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് ഡി.വൈ.എഫ്.ഐ. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന വാഹനം തടഞ്ഞു. ബിൽ തുകയിൽ...
കൊയിലാണ്ടി: മുചുകുന്ന് തൊടുവയിൽ ആമിന (105) നിര്യാതയായി. (മൊകേരി മഹല്ല് പ്രസിഡണ്ടും, മണ്ഡലത്തിലെ സമസ്തയുടെ നിറ സാന്നിധ്യവുമായിരുന്നു). മക്കൾ: കുഞ്ഞമ്മദ് ഹാജി, മൊയ്തു ഹാജി. മരുമക്കൾ: ആസ്യാമ,...
കൊയിലാണ്ടി: മുചുകുന്ന് വലിയ പറമ്പത്ത് എം.സി. കുഞ്ഞിരാമൻ നായർ (90) (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്), നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കൾ: വി.പി. ഭാസ്കരൻ (ഡി. സി. സി....
കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടി ലോക്ക് ഡൌൺ രണ്ടാം ഘട്ടത്തിൽ നിർധനരായ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ധാന്യങ്ങൾ അടങ്ങിയ ഭക്ഷണ സാധന കിറ്റ് വിതരണം ചെയ്തു. പ്രവാസിയായ ചീനംപള്ളിപറമ്പിൽ ടി.വി....
കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ താമസിക്കും (തനിമ), കിഴക്കെ തോട്ടും മുഖത്ത് മറിയുമ്മ (93) നിര്യാതയായി. മക്കൾ: ബീവി, അവോമ, ഇമ്പിച്ചി ആയിശ, നഫീസ, പരേതനായ കാദർ....
കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊയിലാണ്ടിയിലെ പോലീസുകാർക്കും. ഫയർഫോഴ്സിനും ഉച്ചഭക്ഷണം നൽകി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുടാതെ,...