കൊയിലാണ്ടി: ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ചെങ്ങോട്ട് കാവിൽ എത്തി. സാധാരണക്കാരന് വികസനം എത്തിക്കാൻ ബി.ജെ.പി അധികാരത്തിൽ...
Calicut News
താമരശ്ശേരി : കേരള പട്ടികജാതി-വർഗ ഐക്യവേദി ബി.ആർ. അംബേദ്കറെ അനുസ്മരിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ ഉദ്ഘാടനം െചയ്തു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. പി.പി....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പര്യടം നടത്തുകയായിരുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കടന്നു പോകുമ്പോൾ പതിനാലാം വാർഡിലെ തുവ്വയിൽ ശ്യാമളയുടെ വീട്ടിലേക്കുള്ള കേബിൾ കണക്ഷൻ തകർന്നിരുന്നു. കുട്ടികളുടെ...
കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേമഞ്ചേരി പഞ്ചായത്ത് പുറത്തിറക്കുന്ന ബി.ജെ.പി പ്രകടന പത്രിക ഉത്തരമേഖല അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ മാസ്റ്റർ പ്രകാശനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത്...
കൊയിലാണ്ടി: കാപ്പാട് കടലിൽ സുഹൃത്തുക്കളോടെപ്പം കടുക്ക പറിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. നടുവണ്ണൂർ തച്ചറുകണ്ടി ഹാരിസ് (29) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4-30...
കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊയിലാണ്ടി നഗരസഭയിലെ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വരും ഭാവിയിൽ കൊയിലാണ്ടി നഗരത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച്കൊണ്ടാണ്...
താമരശേരി: ചമൽ പൂവൻമലയിൽ പൊതുസ്ഥലത്ത് വെള്ളിയാഴ്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് വ്യാജവാറ്റുകേന്ദ്രം കണ്ടെത്തിയത്....
പേരാമ്പ്ര: ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിൻ്റെ നേതൃത്വത്തില്‍ ധീരജവാന്‍ ഏ.സി ബിജീഷിൻ്റെ നാമകരണത്തില്‍ ലാസ്റ്റ് കല്ലോടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സമര്‍പ്പണവും ഒന്നാം സ്മൃതി ദിനാചരണവും ആചരിച്ചു. മീത്തല്‍...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ സിറാജ് മൻസിലിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: പി. എം. അബ്ദുല്ല. മക്കൾ: സൗദ, ഹയറുന്നിസ, സിറാജ് (ബഹ്‌റൈൻ). മരുമക്കൾ: ലത്തീഫ് (ഖത്തർ), ലത്തീഫ് (കുവൈത്ത്), സുഫീറ (ചോറോട്).
കൊയിലാണ്ടി; അണേല നടുക്കണ്ടി കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാധ, ഗണേശൻ, രമ നടുക്കണ്ടി. മരുമക്കൾ: ഹരിദാസൻ, അനിത, ഗണേശൻ. സഞ്ചയനം: ഞായറാഴ്ച.