KOYILANDY DIARY.COM

The Perfect News Portal

Calicut News

പയ്യോളി : ദേശീയപാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപം ലോറി മതിലിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വടകരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ...

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ആറാട്ടുത്സവം വ്യാഴാഴ്ച രാത്രി കൊടിയേറി. തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ഒട്ടേറെ ഭക്തജനങ്ങൾ എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ...

കൊയിലാണ്ടി കാക്കപ്പൊയിൽ സരിത (39) നിര്യാതയായി. ഭർത്താവ്: തെക്കെ പുറത്തോട്ട് പ്രകാശൻ. പരേതനായ ഉണ്ണീരിയുടെയും, ജാനകിയുടെയും മകളാണ്. മകൻ: അർജുൻ. സഹോദരി: പ്രസീത.

ഉ​ളേ​ള്യ​രി: വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്രാ​ ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​വാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ അ​യ​നി​ക്കാ​ട് തു​രു​ത്ത് നി​വാ​സി​ക​ള്‍ വോ​ട്ട് ബ​ഹി​ഷ്​​ക​ര​ണ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്ത്. ഉളേള്യ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കൊ​യമ്പ്രത്തു​ക​ണ്ടി പാ​ലം...

കൊ​യി​ലാ​ണ്ടി: കാ​ട്ടി​ല​പീ​ടി​ക​യി​ല്‍ സാ​ഗ​ര കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​റി​ക്ക് തീ​പി​ടി​ച്ചു. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. ആ​ന​ന്ദൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്​​നി സു​ര​ക്ഷ സേ​ന തീ​യ​ണ​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ്...

കൊയിലാണ്ടി: അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ങ്ങ​ള​ത്ത് ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തിൻ്റെ 70ാ‍ം ദിവസ പ​രി​പാ​ടി ഡോ. ​ആ​സാ​ദും, എ​ഴു​ത്തു​കാ​രി എം.​എ. ഷ​ഹ​നാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു....

കൊയിലാണ്ടി: തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി കാവുംവട്ടത്ത് നടന്ന ബി.ജെ.പി പൊതുയോഗം ദേശീയ നിർവാഹക സമിതി അംഗം പി. കെ  കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി മണ്ഡലം...

കൊയിലാണ്ടി: നടുവത്തൂർ മീത്തലെ നടുവിലകണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ചെറിയമ്മ കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: എം.എൻ രാധാകൃഷ്ണൻ, എം.എൻ. വേണുഗോപാലൻ (കെ.എസ്.ഇ.ബി), സത്യഭാമ. മരുമക്കൾ:...

കൊയിലാണ്ടി: റെയിൽ വെസ്റ്റേഷൻ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന് വീണ ഓട് മേഞ്ഞ ഇരുനില കെട്ടിടം നഗരസഭയുടെ പെർമിറ്റില്ലാതെ കോൺക്രീറ്റ് കെട്ടിടമാക്കി പുതുക്കി പണിയൻ ഉടമയുടെ ശ്രമം....

ബാലുശ്ശേരി: വികസനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ്‌ എം.വി. ശ്രേയാംസ്‌കുമാർ എം.പി. ജില്ലാപഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർഥി അന്നമ്മ മംഗരയലിൻ്റെ...