കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലും കരിങ്കല്ല് പതിച്ച തിരുമുറ്റവും സമര്‍പ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരുടെ സാന്നിധ്യം പരമാവധി കുറച്ച് നടന്ന...
Calicut News
കൊയിലാണ്ടി: മംഗലാപുരം ഭാഗത്തുള്ള കടലിൽ വെച്ച് കപ്പലിടിച്ച് മരണമടഞ്ഞ ബോട്ടിലെ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ട പരിഹാരം കണ്ടെത്തുന്നതിൽ കേന്ദ്ര സരക്കാർ ഉടനെ ഇടപെടണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.)...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൌണിൽ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച ഓർമ കൂൾബാർ ഉടമ മുഹമ്മദ് യൂനുസിന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ധന സഹായം നൽകി. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതിനെ...
കൊയിലാണ്ടി: ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ് കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത് ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ:...
കൊയിലാണ്ടി: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ്...
കൊയിലാണ്ടി : കേരള സർക്കാർ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക വകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന സൗജന്യ കലാ പരിശീലന പദ്ധതി കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ നടക്കും....
ഡോ. വി ശിവദാസന്‍ പത്രിക സമര്‍പ്പിക്കുന്നരാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്ഡിഎഫ് കൺവീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്,...
