കൊയിലാണ്ടി: രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൊയിലാണ്ടി നഗരസഭയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടയ്മെമെൻ്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളുടെ എണ്ണം കുറയുന്നു. 11 വാർഡുകളായാണ് കുറഞ്ഞത്. നേരത്തെ 26...
Calicut News
ചേമഞ്ചേരി: സുരക്ഷ പാലിയേറ്റീവ് സൊസൈറ്റി കൊളക്കാട് യൂനിറ്റിന്റെ നേതൃത്ത്വത്തിൽ എം ബി ബി എസ് ബിരുദം ഫസ്റ്റ് ക്ലാസോടെ നേടിയ ഡോ: മേഘ ടി യെ ആദരിച്ചു....
കൊയിലാണ്ടി: അരിക്കുളം: റിട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരൻ എടോത്ത്കണ്ടി കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ : ഗോപിനാഥൻ, രാമനാഥൻ, രാജൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി...
കൊയിലാണ്ടി: ബൈക്കിൽനിന്ന് വീണ്പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മേലൂർ എളാട്ടേരി കാരടിപറമ്പത്ത് സുധ (49) മരണമടഞ്ഞു. കഴിഞ്ഞ മാസം 30ന് രാവിലെ എളാട്ടേരി അബലമുക്കിലായിരുന്നു അപകടം....
നാദാപുരം: നാദാപുരം മണ്ഡലത്തിലെ ആർ.എസ്.പി. ഘടകം പിരിച്ച് വിട്ട് നേതാക്കളും പ്രവർത്തകരും ജനതാദൾ (എസ്) ൽ ലയിച്ചു. ഇരിങ്ങണ്ണൂരിൽ നടന്ന ലയന സമ്മേളനം ജനതാദൾ എസ് ജില്ലാ...
കൊയിലാണ്ടി: സിപിഐ(എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 26 ന് കണയങ്കോട് പി.കെ ശങ്കരേട്ടൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം...
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ കെട്ടിക്കിടന്ന നൂറോളം ഫയലുകൾ തീർപ്പായി. ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകൾ എടുത്ത് കൊണ്ട് ജനങ്ങളിലേക്ക് നേരിട്ട്...
കൊയിലാണ്ടി: അരിക്കുളം നരക്കോട് നെൽവയലിൽ ശൗചാലയ മാലിന്യം തള്ളി. നരക്കോട് കൊഴുക്കല്ലൂർ റോഡിൽ മൊയ്തീൻ്റെ ഉടമസ്ഥതയിലുള്ള വയലിലാണ് മാലിന്യം തള്ളിയത്. കാലത്ത് ദുർഗന്ധം വമിച്ചത് കാരണം നോക്കിയപ്പോഴാണ്...
കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി (ഋഷിപഞ്ചമി) ദിനം ആഘോഷിച്ചു. ടി.എസ്.എസ് ജില്ലാ പ്രസിഡന്റ്ഇ.രവി ഉദ്ഘാടനം ചെയ്തു. നടേലക്കണ്ടി രാജീവൻ്റെ വീട്ടിൽ...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് റെയില്‍വെ മേല്‍പ്പാലത്തിന്റെ തകര്‍ന്ന കൈവരികളുടെയും സര്‍വ്വീസ് റോഡിന്റെയും നവീകരണത്തിനായി 32 ലക്ഷം രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ദേശീയ പാതയിലെ ചെങ്ങോട്ടുകാവ്...