KOYILANDY DIARY.COM

The Perfect News Portal

Calicut News

പയ്യോളി: അയനിക്കാട് ശ്രീനാരായണ ഭജന സമിതി ശ്രീകൃഷ്ണ ക്ഷേത്രം ഗുരു മണ്ഡപത്തിൽ ഗുരു സമാധി ആചരിച്ചു. മേൽശാന്തി എം.ജി. സുഭഗൻ കാർമികത്വം വഹിച്ചു. പ്രാർഥന, സത്സംഗം എന്നിവ...

കൊയിലാണ്ടി: കോവിഡ് രോഗ വ്യാപനത്തിന് അയവുവന്നതോടെ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്കായി തുറന്നു കൊടുത്തു. കർശന നിയന്ത്രണങ്ങളോടെയാണ് കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ച് തുറന്നത്. സന്ദർശകർക്ക് കോവിഡ്...

പേരാമ്പ്ര: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി. കടിയങ്ങാട് കന്നാട്ടി സ്വദേശി കുളങ്ങരമീത്തൽ കുഞ്ഞിക്കണ്ണനാണ് കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണമാല പോലീസ് സാന്നിധ്യത്തിൽ ഉടമയെ...

പേരാമ്പ്ര: കല്പത്തൂരിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കരനെൽ കൃഷി വിളവെടുത്തു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്...

പേരാമ്പ്ര: കോവിഡ് മറയാക്കി വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കരുത്, ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പേരാമ്പ്ര ഏരിയ...

പ​യ്യോ​ളി: സ്​​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി യാ​ത്ര​ക്കാ​ര​നി​ല്‍ ​നി​ന്നും മോഷ്​​ടാ​ക്ക​ള്‍ 1,80,000 രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി എ​ട്ട​ര​യോ​ടെ തി​ക്കോ​ടി പാലൂരി​ല്‍ മു​തി​ര​ക്കാ​ല്‍ മു​ക്കി​ല്‍ എ​ര​വ​ത്ത്...

കൊയിലാണ്ടി: ചേലിയയിലെ പരേതരായ പനിച്ചിക്കുന്നുമ്മൽ അബ്ദുള്ളയുടേയും ഇക്കയ്യയുടേയും മകൾ കദീശക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആയമ്പത്ത് പരീക്കുട്ടി. മക്കൾ: മുഹമ്മദലി, മജീദ്, മൻസൂർ, റിയാസ്, ഹസീന....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 22 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ യു ഡി എഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശിച്ച്‌ ഡി...

മാർക്ക് ദാനം: ഗവർണർ ഇടപെടണം. കെ.പി ശ്രീശൻ. പരീക്ഷാ ഫലം പുറത്ത് വന്നതിനു ശേഷം മാർക്ക് ദാനത്തിലൂടെ തോറ്റ ബി ടെക് വിദ്യാത്ഥികളെ വിജയിപ്പിക്കാനുള്ള കോഴിക്കോട് യൂനിവേഴ്സിറ്റി വൈസ് ചാൻസലറുടെ...