KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: കല്ലോട് ലിനി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ്...

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ ഏക്കാട്ടൂർ കോമത്തുകണ്ടി കല്ലാത്തറ കോളനി വാസികൾക്ക് യാത്രാ ദുരിതം രൂക്ഷം. നാലാം വാർഡിൽപ്പെട്ട നാലുസെൻ്റ് കോളനിയിലെ താമസക്കാരാണ് റോഡില്ലാതെ യാത്രാദുരിതം അനുഭവിക്കുന്നത്. കല്ലും...

പയ്യോളി: പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. കണ്ണൂർ ആലക്കോട് സ്വദേശികളായ കാർത്തികപുരം ഗവ. ഹൈസ്കൂൾ അധ്യാപകൻ ചിറപുറത്ത് ജിജി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 23 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7pm to 8...

കൊയിലാണ്ടി: പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ചേളന്നൂർ സ്വദേശിക്ക് ശിക്ഷ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് വിധി. നാല് വർഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ഫാസ്റ്റ്...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു വേണ്ടി 2021 ഡിസംബർ 29ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ച് അഭിമുഖം നടത്തുന്നു....

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ദുബായിൽ മരണപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് (38) ആണ് ദുബായിൽ കുഴഞ്ഞു വീണു മരിച്ചത്. 18ന് ശനിയാഴ്ച റൂമിൽ വെച്ച് നെഞ്ച്...

പേരാമ്പ്ര: ചുമട്ടു തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഒറ്റപ്പെട്ട നോക്കുകൂലി...

കൊയിലാണ്ടി: പി.ടി.തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ അനുശോചിച്ചു. മാതൃകാപരമായ നിലപാടുകൾ കൊണ്ട് എതിരാളികൾക്കും ആദരണീയനായ പൊതു പ്രവർത്തകനെയാണ് പി ടി തോമസിൻ്റെ നിര്യാണത്തിലൂടെ രാഷ്ടീയ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ബി.ജെ.പി....