വടകര: കടലാക്രമണത്തില്‍ തോണി തകര്‍ന്ന് മണല്‍ തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പുഴ അഴിമുഖത്ത് വെച്ചാണ് സംഭവം. മണല്‍ ശേഖരിച്ച് തിരിച്ച് അഴിമുഖത്തു നിന്ന് കറുവ പാലത്തേക്ക് വരുന്നതിനിടെ...
Calicut News
അനധികൃത നിർമ്മാണത്തിന് മൗനാനുവാദം: കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി നഗരസഭയിലെ 38-ാം വാർഡിലെ KSEB ഓഫീസിന്...
കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയപാതക്കരികിൽ വർഷങ്ങളോളം അക്ഷര പ്രേമികൾക്ക് ആശ്വാസമായി നിലകൊണ്ട ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി & റീഡിങ് റൂമാണ് ഓർമയാകുന്നു. ദേശീയപാതാ വികസനം ആവശ്യമാണെന്ന സാമൂഹ്യബോധത്തിന് ഊക്കായി...
കൊയിലാണ്ടി: അത്തോളി കുന്നത്ത് വയൽ പ്രദേശത്തെ തരിശുനിലം കൃഷിയോഗ്യമാക്കുന്നു. അത്തോളി ഗ്രാമപ്പഞ്ചായത്തിൽ കൈപ്പാട് നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 50 വർഷത്തോളമായി തരിശായി കിടക്കുന്ന പതിമൂന്നാം വാർഡിലെ കുന്നത്ത്...
കൊയിലാണ്ടി: തലക്കുളത്തൂർ പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് -...
കൊയിലാണ്ടി: എളാട്ടേരി അനിശത്തംകണ്ടി ലീല (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാലി, ലിസി. മരുമക്കൾ: മുരളി (പൊയിൽ ക്കാവ് ), മൃദുല. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: ധീര ജവാൻ ശ്രീജിത്തിൻ്റെ സ്മരണക്കായി നിർമ്മിച്ചസ്മൃതി മണ്ഡപം സമർപ്പണം നാളെ. പാക് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിൻ്റെ സ്മരണക്കായി ചേമഞ്ചേരിയിലെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. അഞ്ജുഷ (7pm to...
കൊയിലാണ്ടി: തല കൊയ്യുന്ന സൈൻ ബോർഡ്. റോഡിൽ നിന്ന് കുതിച്ച് പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പ്പാത്തിലേക്ക് കയറിയാലോ... ഒരുപക്ഷെ തലയുണ്ടാവില്ല!.. അതാണ് കൊയിലാണ്ടി ബോയസ് സ്കൂളിന്...
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, കൊയിലാണ്ടി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തിൻ്റെ വിശാല സാദ്ധ്യതകളെക്കുറിച്ചും, വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും...
