KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചതുപ്പ് കുഴിയിൽ വീണ പശുവിനെ രക്ഷിച്ചു. പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി.  ഉമയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. അന്തരിച്ച  മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യയാണ് ഉമ...

കൊയിലാണ്ടി; അഖില കേരള ധീവരസഭ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലൻ ഉൽഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി ലിറ്ററിന് 25...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് എളയടത്ത് അബൂബക്കർ (75) നിര്യാതനായി. ഭാര്യ;. പരേതയായ ആമിനക്കുട്ടി, മക്കൾ: മുസ്തഫ, കുഞ്ഞിബി, നാസർ, സെമീറ, മുബീന, ഹസീബ്, മരുമക്കൾ: സാജിത, ജമീല, സാബിറ,...

കൊയിലാണ്ടി : കമ്മൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 47ാം അനുസ്മരണം ദിനം കൊയിലാണ്ടി ലോക്കൽ സമ്മേളന പതാകദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ലോക്കലിലെ...

കൊയിലാണ്ടി; ഫുട്ബോൾ ലവേഴ്സ്, തിരുവങ്ങൂർ പ്രീമിയർ ലീഗ് എന്ന പേരിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്തു. മത്സരം ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്...

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ഷവർമ കഴിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ തയ്യാറാക്കുന്നതിന് പ്രത്യേക മാനദണ്ഡം...

വയനാട്: വയനാട്ടിലും ഭക്ഷ്യ വിഷബാധ. വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് അവതരിപ്പിക്കുമെന്നും മന്ത്രി പി രജീവ്. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുന്നു. അത്...

കൊയിലാണ്ടി: മുപ്പത് ദിവസത്തെ നോമ്പിൻ്റെ പൂണ്യം നുകർന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ. വ്ശ്വാസത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ ഈദ് നമസ്കാരം നടത്തി. ഇർശാ ദുൽ...