എനിക്ക് മെസിയെ ഇഷ്‌ടമല്ല.. ‘‘ഞാൻ ഉത്തരം എഴുതൂല്ല, ഞാൻ ബ്രസീൽ ഫാനാണ്, എനിക്ക് നെയ്‌മറിനെയാണ് ഇഷ്‌ടം. മെസിയെ ഇഷ്‌ടമല്ല’’– നാലാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിൽ മെസിയുടെ...
Calicut News
താമരശ്ശേരി: കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി...
വിദ്യാർത്ഥിനിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശി പിടിയിൽ. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്സ് എത്തിയ നേരത്താണ് സംഭവം. തമിഴ്നാട്...
റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കൂരാച്ചുണ്ട്: കാളങ്ങാലി ഓലക്കുന്നത്ത് ആഖിലാണ് (28) അറസ്റ്റിലായത്. ആഖിലിൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന്...
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. മാവൂർ: ബനാറസ് ബസിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി പുന്നോത്ത് മുഹമ്മദ് സിനാനെ (22) യാണ് മാവൂർ പോലീസ് അറസ്റ്റുചെയ്തത്....
കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിൽ. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ചെറിയതയ്യിൽ ഷമീമാണ്...
രാഷ്ട്ര രക്ഷാസംഗമം ഗൃഹസമ്പർക്കത്തിന് തുടക്കം. കോഴിക്കോട്: 'വിമുക്തഭട ശക്തി രാഷ്ട്ര പുരോഗതിക്ക്' എന്ന സന്ദേശമുയർത്തി ഏപ്രിൽ 8 ന് കോഴിക്കോട് നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായി വിമുക്ത...
വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ഗുണ്ടകളുടെ ആക്രമണം. കൂത്തുപ്പറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖാണ് ആക്രമണത്തിനിരയായത്. നാദാപുരം - പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ...
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കാണപ്പെട്ടയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. 10-01-23 ന് യശ്വന്ത് പുരയിൽ നിന്നും രാവിലെ 9:30 ന് കണ്ണൂരിൽ എത്തിച്ചേർന്ന ട്രെയിൻ നമ്പർ:...
നെൽകൃഷിക്ക് വളപ്രയോഗത്തിന് ഡ്രോൺ പരീക്ഷണം. വേളം പഞ്ചായത്തിലെ ശാന്തിനഗർ പാടശേഖരത്തിലാണ് വളപ്രയോഗത്തിനായി ഡ്രോൺ ഉപയോഗിച്ചത്. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻ്റെയും വേളം കൃഷി ഭവൻ്റെയും നേതൃത്വത്തിലായിരുന്നു ഡ്രോൺ...