KOYILANDY DIARY.COM

The Perfect News Portal

Calicut News

ബസ്സ്സ്റ്റാൻറ്‌ നടത്തിപ്പ്.. കൊയിലാണ്ടി: കോവിഡ് കാല ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സോളസ് ആഡ് സൊല്യൂഷൻസ് നൽകിയ അപേക്ഷ കൗൺസിൽ തിരിച്ചയച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് അപേക്ഷ വീണ്ടും ധനകാര്യ...

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ...

കീഴരിയൂർ: മണ്ണ്, ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്‌കരിച്ച നീരുറവ് പദ്ധതിക്ക്‌ കീഴരിയൂരിൽ തുടക്കമാകുന്നു. 648 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കീഴരിയൂർ പഞ്ചായത്തിലെ നീർത്തടങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന തരത്തിൽ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ. കെ. പി സുധ ഉദ്ഘാടനം ചെയ്തു. ലിനി സിസ്റ്ററുടെ ഓർമ്മയ്ക്കായി ഫല വൃക്ഷ തൈകൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മെയ്‌ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ് 7.30 am to 7.30 pmഡോ. ഷാനിബ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 21 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽസർജ്ജറിദന്ത രോഗംഇ.എൻ.ടിചെസ്റ്റ്സ്ത്രീ രോഗംUSG...

കൊയിലാണ്ടി: നഗരസഭ വിയ്യൂർ ഒമ്പതാം വാർഡിലെ റീ ടാർചെയ്ത റോഡ് വീണ്ടും കുത്തിപ്പൊളിച്ച് നിർമ്മിച്ച ഓവ്ചാൽ തകർന്നു. പിള്ളാം പുറത്ത് താഴ വിയ്യൂർ എൽ.പി സ്കൂളിലേക്കുള്ള റോഡിലെ...

കൊയിലാണ്ടി പട്ടണത്തിലെ നവീകരിച്ച റോഡ് തകരുന്നു. പുതിയ ബസ്സ് സ്റ്റാൻ്റിനും പഴയ സ്റ്റാൻ്റിനും ഇടയിലുള്ള റോഡാണ് ഒറ്റ മഴയ്ക്ക് തകർന്നത്. ദിവസവും നിരവധി വാഹനങ്ങളാണ് ഈ കുഴിയിൽ...

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. നെല്ല്യാടി റോഡിൽ ബാബു മാസ്റ്റർ ബസ്സ് സ്‌റ്റോപ്പിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്...

കൊയിലാണ്ടി: യുവജനങ്ങളെയും വനിതകളെയും സ്വയം സജ്ജരക്കാനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനവുമായി തിക്കോടി ഗ്രാമ പഞ്ചായത്ത് കർമ്മ സമിതി യോഗം തിക്കോടി മാപ്പിള സ്കൂളിൽ സമാപിച്ചു. ഇത്തോടെപ്പം നെൽകൃഷിക്കും...