KOYILANDY DIARY.COM

The Perfect News Portal

Calicut News

മോഷണ വീഡിയോ കാണാം.. കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവർ പുകയില വിരുദ്ധ ദിന സന്ദേശം നൽകി....

കൊയിലാണ്ടി: പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചുമാറ്റി. മൂടാടി വെള്ളറക്കാട് ദേശീയപാതയ്ക്ക് സമീപമാണ് പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചു മാറ്റിയത്‌. വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ...

കൊയിലാണ്ടി: ചുമരു നിറയെ ചിത്രങ്ങൾ നിറഞ്ഞതോടെ കെട്ടും മട്ടും മാറി എടക്കാട് യൂണിയൻ എ. എൽ. പി സ്കൂൾ ചുമരിൽ വിരിഞ്ഞ കാടും, കടലും, ആകാശവും ആണ് കുഞ്ഞനിയൻമാരെയും അനിയത്തിമാരെയും വരവേറ്റത്....

കൊയിലാണ്ടി. കൊരയങ്ങാട് തെരു മഹാ ഗണപതി - ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ പുന: പ്രതിഷ്ഠാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന...

കൊയിലാണ്ടി: മൂടാടി ഊരാളത്ത് ദാമോദരൻ (80) (റിട്ട:പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: സോന, സോജ, സോയ, സന്ദീപ്. മരുമക്കൾ: പ്രേമാനന്ദൻ, സുധി, പ്രസാദ് ശേഖർ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 1 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്ത്രീ രോഗംചെസ്റ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. ഷാനിബ  (7.30am to 7.30pm)ഡോ. ഫായിസ് (7.30pm to...

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ, കൃഷി ശ്രീ കാർഷികസംഘം കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ''ഞാറ്റുവേല ഉത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു, നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടി പൊതുമരാമത്ത്സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ...