KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നമ്പ്രത്ത്കര പൂളക്കൽ കുനി ശ്യാമിൽ (18) ആണ് മരിച്ചത്. ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. മുഹമ്മദ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ ഡോ. അനീറ്റ ജെയിംസ്, Consultant Psychiatrist (MBBS, MD Psychiatry) ചാർജ്ജെടുത്തു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക് 2.30...

കൊയിലാണ്ടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം കാടുകൾ വെട്ടിയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തും ഓട്ടോ തൊഴിലാളികൾ വേറിട്ട മാതൃകയായി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഓട്ടോ...

കൊയിലാണ്ടി: മുൻകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ആർ.ടി. മാധവൻ്റെ 11-ാം ചരമ വാർഷിക ദിനം ആചരിച്ചു. കോൺഗ്രസ്സ് നേതൃത്വത്തിൽ വിയ്യൂരിൽ നടന്ന അനുസ്മരണ സദസ്സ് ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : അശ്വിൻ (8.00am to 8.00pm)ഡോ. വിഷ്ണു (8 pm to 8...

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 2020 നവംബർ 1നായിരുന്നു കൊയിലാണ്ടി...

കൊയിലാണ്ടി: എടക്കുളം നൊട്ടികണ്ടിയിൽ നാണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട: ഇന്ത്യൻ എയർഫോഴ്സ്) , രവീന്ദ്രൻ (തലശ്ശേരി), ഹരിദാസൻ (ഡ്രൈവർ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ ഒളിയിൽ മാധവൻ നായർ (95) നിര്യാതനായി. റിട്ട. അധ്യാപകൻ, ഹിമായുത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ, കോഴിക്കോട്)  ഭാര്യ: രാധാഭായ് (റിട്ട. അധ്യാപിക, അച്ചുതൻ ഗേൾസ്...

കൊയിലാണ്ടി: സ്വാതന്ത്യദിനാഘോഷത്തിന് മുന്നോടിയായി ഭീമൻ ത്രിവർണ ബാനർ ഒരുക്കി ആന്തട്ട ഗവ. യു.പി. സ്കൂൾ. മൂന്ന് മീറ്റർ വീതിയിൽ 20 മീറ്റർ നീളത്തിലാണ് ബാനർ ഒരുങ്ങിയത്. 15ന്...

കോഴിക്കോട്: റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം: മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വീഴ്‌ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും മന്ത്രി...