KOYILANDY DIARY.COM

The Perfect News Portal

Calicut News

. കോഴിക്കോട്: പേരാമ്പ്ര കല്ലോട് സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. സിപിഐഎം പ്രവര്‍ത്തക ശ്രീകല സുകുമാരന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍...

. കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്‌സോ കേസെടുത്തു. പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത്...

. പേരാമ്പ്ര: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതി പിടിയിൽ. നടുവണ്ണൂർ എലങ്കമൽ നാറാണത്ത് ആലിക്കുട്ടി (65) നെയാണ് പിടികൂടിയത്. 13 വയസ്സുകാരനെ അതിക്രൂരമായി പ്രകൃതി...

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികം അസി. കളക്ടർ ഡോ: എസ്. മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനം ജീവിത വിജയത്തിന് വഴികാട്ടുമെന്ന് അവർ പറഞ്ഞു....

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ വസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള ഓഫീസ് ഓഫ് ഡെവലപ്പ്മെന്റ് കമ്മീഷണർ (ഹാൻഡിക്രാഫ്റ്റ്സ്), ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ, തൃശൂർ ഓഫീസ് നടത്തുന്ന രണ്ടു മാസത്തെ ഡിസൈൻ...

പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. കോണ്‍ഗ്രസ് അക്രമത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദിനും ഷാഫി പറമ്പിൽ എം.പി...

. പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂർ മൃഗാശുപത്രിക്ക് മുന്നിൽ ബൈക്കിൽ സ്വിഫ്റ്റ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റത് രാമല്ലൂർ...

പേരാമ്പ്ര ചെമ്പ്ര പാലം ചമ്പക്കോട്ട് സി. പി പൗലോസ് (PWD കോൺട്രാക്ടർ) (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ഷാജു ചമ്പക്കോട് (റിട്ട. ന്യൂ ഇന്ത്യ അഷുറൻസ്...

കോഴിക്കോട്: വിവാഹം വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷാണ് അറസ്റ്റിലായത്. 2018 മുതല്‍ പുതിയറ സ്വദേശിനിയായ...

കോഴിക്കോട്: കോഴിക്കോട് വളയത്ത് മൂന്നുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വളയം നിരവുമ്മല്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. കളമുളള പറമ്പത്ത്...