KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയും; കൂട്ടുപ്രതിയും പോലീസ് തന്ത്രപരമായി കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ക്ലീനറായ ആദ്വൈത്...

കോഴിക്കോട് : പയ്യോളിയിൽ ട്രെയിൻ തട്ടി  വിദ്യാർഥിനി മരിച്ച നിലയിൽ. മോഡൽ പോളി വിദ്യാർത്ഥിയാണ്. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്....

കോഴിക്കോട്‌: സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഡിസംബർ 17ന് കോഴിക്കോട് ആരംഭിക്കും 17, 18, 19 എന്നീ 3 ദിവസങ്ങളിലായി ടാഗോർ ഹാളിൽ ചേരുന്ന സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന്‌...

കൊയിലാണ്ടി: ഫുട്പാത്ത് കച്ചവടം ഒഴിപ്പിക്കുക: വ്യാപാരികൾ നഗരസഭയ്ക്ക് നിവേദനം കൈമാറി. കൊയിലാണ്ടിയിലെ പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ബസ്റ്റാന്റിനകത്ത് ഫുട് പാത്തിൽ തെരുവ് കച്ചവടത്തിനു...

കോരപ്പുഴ: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ ജന ജാഗ്രതാ സമിതി രൂപീകരണവും ലഹരി വിരുദ്ധ പ്രചാരണ പരിപാടിയും നടന്നു. സ്കൂൾതല ഉദ്ഘാടനം വാർഡ് മെമ്പർ...

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടി വിലമതിക്കുന്ന 3.25 കിലോ സ്വർണം പിടിച്ചു. ദുബായിൽനിന്ന്‌ സ്വർണം കൊണ്ടുവന്ന  മൂന്നു യാത്രികർ അറസ്‌റ്റിലായി. സമീപകാലയളവിൽ നെടുമ്പാശേരിയിൽ...

ബേപ്പൂർ: നടുവട്ടം വായനശാലക്ക് സമീപം കൊളങ്ങര വീട്ടിൽ കല്യാണി (80) (പുതിയ പറമ്പത്ത് കൊരയങ്ങാട്) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വി വേലായുധൻ. മക്കൾ: കെ. വി....

കൊയിലാണ്ടി: ട്രെയിനിൽ ക്രിമിനൽ സംഘത്തിൻ്റെ അക്രമം. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെയും പ്രതികളെയും റെയിൽവെ പോലീസ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 6 മണിയോടുകൂടി തിരുവനന്തപുരം എകസ്പ്രസ്സിലാണ്...

കൊയിലാണ്ടി: ഐഎൻഎൽ നേതാവ് ഹുസൈൻ തങ്ങൾ (66) അന്തരിച്ചു. ഐ.എൻ.എൽ. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടും മുൻ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്ടും, കേരള പ്രവാസി സംഘം...

കോഴിക്കോട്‌: അതിശയിപ്പിക്കുന്ന കാഴ്‌ചയുമായി മലബാർ ക്രാഫ്‌റ്റ്‌സ്‌ മേള. മുളയിൽ തീർത്ത ലൗഡ്‌സ്‌പീക്കർ, മഴമൂളി, മെതിയടി തുടങ്ങി കരകൗശല വൈദഗ്‌ധ്യത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്‌ചയുമായാണ് മലബാർ ക്രാഫ്‌റ്റ്‌സ്‌ മേള തുടങ്ങിയത്....