മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക്...
Calicut News
കോഴിക്കോട്: ശാരീരിക അവശതമൂലം വീടുകളിൽ ഒതുങ്ങുന്ന കുട്ടികളെ സ്കൂളിലെത്തിക്കുന്ന സ്‌പേസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഐ.സി.യു ബെഡ് ഉൾപ്പെടെയുള്ള സംവിധാനമാണ് സ്‌പേസിലൂടെ വിദ്യാലയങ്ങളിൽ ഒരുക്കുക. ഇരുന്നും കിടന്നും...
വടകര: 20 വർഷങ്ങൾക്ക് ശേഷം പഴയ കുട്ടിക്കാലത്തെ ഓർമ്മകളുമായി അവർ ഒത്തുചേർന്നു റിട്രോ-20`സ് ലൂടെ വടകര പുതുപ്പണം ജെ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ 2000-2002 സയൻസ് ബാച്ചിലെ...
പയ്യോളി: അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം വയലാർ അനുസ്മരണവും വിവിധ മേഖലകളിൽ കഴിവു നേടിയവരെ ആദരിക്കലും നടത്തി. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട്...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷഴ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പി. എം. അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ....
കൊയിലാണ്ടി: 17 വയസ്സുകാരിയെ കാണാതായതായി പരാതി, കൊയിലാണ്ടി കുറുവങ്ങാട് കുപ്പാപ്പുറത്ത് താഴ സജിത്തിൻ്റെ മകൾ സയനോരയെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. തട്ടിക്കൊണ്ട് പോയതാണെന്നും പറയപ്പെടുന്നണ്ട്. ഇത്...
കൊയിലാണ്ടി: കൊല്ലം ചിറക്കു സമീപം വാഹന പാർക്കിംഗിന് ഫീസ് ഏർപ്പെടുത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്ന് എ ഐ.വൈ.എഫ് ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനം മുതൽ ഭീമമായ ഫീസ്...
കൊയിലാണ്ടി കോടതിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടിയിൽ കുടുബ കോടതി സ്ഥാപിക്കുക എന്നത്...
കോഴിക്കോട്: പ്രായമായവർക്ക് ഒത്തുചേരാനും സമയം ചെലവഴിക്കാനും ജില്ലാ പഞ്ചായത്തിന് കീഴിൽ വയോജന ക്ലബ്ബുകൾ വരുന്നു. ഒരു തദ്ദേശ സ്ഥാപനത്തിൽ ചുരുങ്ങിയത് മൂന്ന് ക്ലബ്ബുകളെങ്കിലും രൂപീകരിക്കണം. ഇതുസംബന്ധിച്ച് പഞ്ചായത്തുകൾക്ക് നിർദേശം...
കൊയിലാണ്ടി: സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്കരണ പരിപാടികളിൽ മദ്യവിപത്തു കൂടി ഉൾപ്പെടുത്തണമെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടിയ...