KOYILANDY DIARY.COM

The Perfect News Portal

Calicut News

ജില്ലാ സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിയുടെ തേരോട്ടം..  പഞ്ചാരിയിൽ കൊട്ടി കയറി വിജയം ആവർത്തിച്ചാണ്  കൊയിലാണ്ടി ജി.വി. എച്ച്.എസ്. സംസ്ഥാന മേളയിലേക്ക് അർഹത നേടിയത്. ജില്ലാ കലാമേളയിൽ ഹൈസ്കൂൾ...

ബാലുശേരി: തോരായി സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാന മന്ദിരവും സ്നേഹക്കൂട് പകൽ വീടിന്റെ നിർമാണവും നടത്തുന്നതിന് കാരുണ്യമതികളിൽ നിന്ന് കെ എം.എൽ.എ എം. സച്ചിൻദേവ് ഫണ്ട് ഏറ്റുവാങ്ങി....

എലത്തൂർ കോരപ്പുഴയ്ക്ക് സമീപം ആംബുലൻസിൽ ലോറി ഇടിച്ച് പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവരെ...

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ മത്സ്യ മാർക്കറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യുണിറ്റ് യോഗം പഞ്ചായത്ത്‌ അധികൃതരോട് ആവശ്യപ്പെട്ടു....

കൊല്ലം: മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം. വെള്ളി രാവിലെ കെ. വി പീതാംബരൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ഹാൾ) സംസ്ഥാന...

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്‌കോടതി ഉത്തരവ് ഹൈക്കോടതി...

ത്വക്ക്‌ രോഗ ആശുപത്രിയിൽ ന്യൂജൻ ചികിത്സ.. കോഴിക്കോട്‌: പതിനായിരങ്ങൾ മുടക്കി സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടേണ്ട; ത്വക്ക്‌ രോഗാശുപത്രിയിൽ ന്യൂജൻ ചികിത്സ. കരിമംഗലമോ പാടോ മുടികൊഴിച്ചിലോ പ്രശ്‌നങ്ങൾ...

കോഴിക്കോട്‌: സംസ്ഥാന സ്‌കൂൾ കലോത്സവ ദിവസങ്ങളിൽ വെസ്റ്റ്‌ഹില്ലിൽ ട്രെയിനുകൾക്ക്‌   സ്റ്റാേപ്പ്‌ അനുവദിച്ചേക്കും. ഇതിനായി കലോത്സവ സംഘാടക സമിതിയും ജനപ്രതിനിധികളും  ശ്രമം തുടങ്ങി. പ്രധാനവേദിയായ വിക്രം മൈതാനി ഉൾപ്പെടെ...

കോഴിക്കോട്: കോഴിക്കോട്‌ കടപ്പുറത്തേക്ക്‌ വരൂ: കുതിരപ്പന്തയം പരിശീലിക്കാം.. കടപ്പുറത്തെ പൂഴിപ്പരപ്പിലൂടെ മിന്നായം പോലെ കുതിരപ്പുറത്ത്‌ പറക്കണമെങ്കിൽ കോഴിക്കോട്‌ കടപ്പുറത്തേക്ക്‌ വരൂ. കുതിരപ്പന്തയവും സവാരിയും പഠിപ്പിക്കും. പയ്യാനക്കൽ സ്വദേശികളായ...

ബേപ്പൂർ: സർഫിങ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന് കീഴിൽ സാഹസിക ജല ടൂറിസം മേഖലയിൽ ആദ്യമായി ആരംഭിച്ച സർഫിങ് സ്കൂൾ ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ മന്ത്രി...