KOYILANDY DIARY.COM

The Perfect News Portal

Calicut News

നാ​ദാ​പു​രം: പഞ്ചായത്തിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം. 6, 7, 19 വാർഡുകളിലായി 9 പേർക്കാണു രോഗം ബാധിച്ചത്. അടുത്ത പഞ്ചായത്തുകളായ പുറമേരി,...

കോഴിക്കോട്: നവീകരണത്തിൻ്റെ ഭാഗമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു...

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട, 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട്: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ്...

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൻ്റെ കമാനത്തിൽ ശബരിമല തീർഥാടകരുടെ ബസ്സ്  ഇടിച്ചു തകർന്നു. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുകൾഭാഗം...

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ്‌ ഒരു കുട്ടി മരിച്ചു. മുത്തച്ഛനൊപ്പം ബൈക്കിൽ പോകുകയായിരുന്ന ഹയ ഫാത്തിമയാണ്‌ (6) മരിച്ചത്‌. നിരവധി പേർക്ക് പരിക്കേറ്റു....

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവാവിന് ആർ. പി. എഫ് ഉദ്യോഗസ്ഥൻ്റെ കൈകളാൽ പുതുജീവൻ. വടകര: റെയിൽവേ സ്റ്റേഷനിലെ ആർ. പി. എഫ് ഹെഡ്കോൺസ്റ്റബിൾ പിണറായി വൈഷ്ണവത്തിൽ വി....

കോഴിക്കോട്: കാണാതായ 14 വയസ്സുകാരനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ശേഷം കാണാതായ കാരപ്പറമ്പ് മർവയിൽ മഹമൂദ് ഫൈസലിൻ്റെ മകൻ യൂനുസിനെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ...

മലപ്പുറം: കുടുംബ കോടതി പരിസരത്ത് വെച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മേലറ്റൂര്‍ സ്വദേശി റൂബീന (37) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ്...

സംസ്ഥാനത്ത് 60 ജി. എസ്. എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻ്റ്  നിയമ പ്രകാരം നിരോധന അധികാരം...

കോഴിക്കോട്: 14 വയസ്സുകാരനെ കാണാതായി. കാരപ്പറമ്പ് മർവയിൽ മഹമൂദ് ഫൈസലിൻ്റെ മകൻ യൂനുസിനെയാണു കാണാതായത്. പന്തീരാങ്കാവ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കു പോയ...