KOYILANDY DIARY.COM

The Perfect News Portal

Calicut News

ചക്കിട്ടപ്പാറ പഞ്ചായത്തുകാർ കടുവാ പേടിയിൽ.. പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ  പെരുവണ്ണാമുഴി വട്ടക്കയത്ത് ജനവാസ മേഖലയിൽ കടുവയെത്തിയതായി സംശയം. ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിനു...

പേരാമ്പ്ര: ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് നിർമാണം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം...

ബേപ്പൂർ: അതിഥി തൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച്‌ പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി അബ്ദുൾഖാദർ (42), ബേപ്പൂർ പൂന്നാർവളപ്പ്‌ ചെരക്കോട്ട്‌ സ്വദേശി ആട്ടി ഷാഹുൽ...

കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി...

എലത്തൂർ: കോരപ്പുഴ പാലത്തിനു സമീപം മരംമില്ലിനു  തീപിടിച്ചു. രാത്രി 12:30 യോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. അറിയിപ്പ് കിട്ടിയതിനെ  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ചിൽ നിന്നും...

കൂ​ൾ​ബാ​റി​ലെ മാ​ലി​ന്യ​ങ്ങ​ൾ തോട്ടിൽ തള്ളി. ക​ട​യു​ട​മ​ക്ക് പിഴ. നാ​ദാ​പു​രം: നാദാപുരം വടകര റോഡിലെ  ഐസും ഗ്ലാസും എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത്. നാ​ദാ​പു​രം ഗ്രാമ പ​ഞ്ചാ​യ​ത്തി​ൻ്റെയും...

കോഴിക്കോട്: ലഹരി മരുന്ന് റാക്കറ്റിൽ പെട്ട നാലു പേർ പോലീസ് പിടിയിൽ. ഇവരിൽ നിന്ന്‌  ഒന്നേകാൽ കോടിയോളം രൂപ വില വരുന്ന 25 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്....

കോഴിക്കോട്: മികച്ച ചികിത്സാ സംവിധാനങ്ങളോടെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയറ്ററും പ്രവർത്തന സജ്ജമായി. 20 തിയറ്ററുകളും അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ അത്യാഹിത...

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സിൻ്റെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ  കോഴിക്കോട് എന്‍ഫോഴ്‌സ്‌മെൻ്റ്  ആര്‍. ടി. ഒ കേസെടുത്തു. ചുരത്തിൽ ഗതാഗതകുരുക്കുള്ള സമയത്ത് വാഹനങ്ങളെല്ലാം ലൈന്‍ ട്രാഫിക് പാലിക്കുന്നതിനിടെ...

ചരിത്രമാകും.. കർഷകസംഘം ക്യാമ്പയിൽ.. 603 കിലോ മീറ്ററിൽ 50,000 പ്രവർത്തകർ ഒരേ സമയം കനാൽ ശുചീകരിക്കും.. ജനുവരി 26നാണ് കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഇറിഗേഷൻ (കാനാൽ) നവീകരണ...