KOYILANDY DIARY.COM

The Perfect News Portal

Calicut News

ഹെൽത്ത്‌ കാർഡ്‌ തട്ടിപ്പ്‌, അടിയന്തര അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ്. കോഴിക്കോട്‌: സംസ്ഥാനത്ത് ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കിക്കൊണ്ടുള്ള ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ ലാബ്‌ ശൃംഖല...

കേന്ദ്രബജറ്റിലെ യുവജന വിരുദ്ധതക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ക്രിസ്ത്യൻ കോളേജ് പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപം...

മേപ്പയ്യൂർ: ആറ് മാസം മുമ്പ് കാണാതായ ദീപക്കിനെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് മേപ്പയ്യൂരിലെത്തും. ഇന്നലെ രാവിലയോടെ അന്വേഷണ സംഘം ഗോവയിലെത്തുകയും തുടർന്ന് ഉച്ചയോടെ നടപടി ക്രമങ്ങൾ...

കോംട്രസ്റ്റ് സ്വത്ത് ഭൂമാഫിയകൾക്ക് വിട്ടു കൊടുക്കാൻ അനുവദിക്കില്ല, കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി.കെ സജീവൻ നയിക്കുന്ന ഏകദിന...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർഫീ  ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധം. പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്‍റെ വ്യൂ പോയിന്‍റുകള്‍, 2, 4...

വടകരയിൽ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. പുതുപ്പണം: അയനിക്കാട് കിഴക്കേ താരേമ്മൽ ഇസ്മയിലിൻ്റെ ഭാര്യ ജമീല (60) യാണ് മരിച്ചത്. പുതുപ്പണം ബ്രദേഴ്സ്  ബസ് സ്റ്റോപ്പിനടുത്തെ പെട്രോൾ പമ്പിന്...

കോഴിക്കോട് പെണ്‍വാണിഭ സംഘത്തിലെ 3 പേര്‍ പിടിയില്‍. 3 മാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ 3 പേരാണ് അറസ്റ്റിലായത്....

പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​ക്ക് തിരികെ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പ​യ്യോ​ളി: തി​ക്കോ​ടി​യൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി​ സ്ക്കൂളിലെ ​എ​ട്ടാം​ ക്ലാസ് വി​ദ്യാ​ർ​ഥി​ക​ളാ​യ ​കാ​ട്ടു​കു​റ്റി​യി​ൽ ഉ​ദ​യ​ൻ്റെ...

കാണാതായ മേപ്പയ്യൂർ സ്വദേശിയെ ഗോവയിൽ കണ്ടെത്തി. പേരാമ്പ്ര: ഏഴുമാസങ്ങൾക്കു മുമ്പ് കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്ത്കണ്ടി ദീപക്കി(36) നെയാണ് ഗോവ പനാജിയിൽ കണ്ടെത്തിയത്. വടകര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി. ആർ. ഹരിദാസിന്‌...

കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ടു. രക്ഷിക്കാൻ പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി. കോഴിക്കോട്: ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിമാണ് (32) കിണർ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി താഴേക്ക് വീണത്. കൊഴുക്കല്ലൂര്‍ കുനിയില്‍...