16 മോഷണക്കേസുകളിലെ പ്രതി ഫറോക്ക് പോലീസിൻ്റെ പിടിയിൽ. കണ്ണൂർ ഇരിട്ടി കരിചിനക്കൽ രാജേഷ് കുമാർ (33) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ രാമനാട്ടുകര ചുങ്കത്ത് വെച്ച് ഫാറൂഖ്...
Calicut News
കോഴിക്കോട്: ദുബായിൽനിന്ന് തപാൽ പാഴ്‌സലായി എത്തിച്ച 6.3 കിലോഗ്രാം സ്വർണം പിടികൂടി. മലപ്പുറം മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി വിതരണത്തിന് എത്തിയ പാഴ്‌സലുകളിൽ നിന്നാണ് ഡിആർഐ സ്വർണം...
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കാറിലെത്തിയ നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉത്തര മേഖല ഡിഐജിയുടെ നേതൃത്വത്തിൽ താമരശേരിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹവാല,...
കോഴിക്കോട് : സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ മന്ദിരത്തോടനുബന്ധിച്ച് നിർമിക്കുന്ന എ കെ ജി സ്‌മാരക ഓഡിറ്റോറിയത്തിന് പ്രൗഢഗംഭീരമായ ചടങ്ങിൽ തറക്കല്ലിട്ടു....
കോഴിക്കോട്: കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കകം വിട്ടയച്ചു. കഴിഞ്ഞ ദിവസം ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു...
കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. തിരുവമ്പാടി പുന്നക്കൽ വഴിക്കടവ് തുമ്പച്ചാൽ റോഡരികിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ക്ഷീര കർഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്....
കോഴിക്കോട്: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിനു തീപിടിച്ചു. ഓമശ്ശേരി-താമരശ്ശേരി റോഡില്‍ 'സബ്ഹാന്‍' ഫര്‍ണിച്ചര്‍ കടയിൽ ഉച്ചയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചറുകള്‍, തലയിണകള്‍ ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു. മുക്കത്തു നിന്ന് അഗ്നിശമനസേനയുടെ...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കള്‍ക്കായി നടത്തിയ പരിശോധനക്കിടെ നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് ആര്‍പിഎഫ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. മദ്യക്കടത്തിനു...
മേപ്പയ്യൂർ: എടക്കാട് 'കൃഷ്ണശ്രീ'യിൽ ജയലക്ഷ്മി (59) നിര്യാതയായി. പരേതരായ എം. വി. കെ. കിടാവിൻ്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ (റിട്ട. സ്റ്റേറ്റ് ബാങ്ക്,...
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ തീവയ്പ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷകസംഘം. ആക്രമണത്തിനായി ഷാറൂഖ് സെയ്‌ഫി തെരഞ്ഞെടുത്തത് ഡി-1 കോച്ചാണ്. ട്രെയിനിന്റെ വേഗതയും അപകട...