പേരാമ്പ്ര: പേരാമ്പ്ര കല്ലോട് പൈന്തുമ്പ മലയിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞ ദിവസവും ഇതിനടുത്ത് അടിക്കാടുകൾക്ക് തീപിടിച്ചിരുന്നു. ബുധൻ പകൽ രണ്ടരയോടെയാണ് മലയില്‍ വീണ്ടും അഗ്നിബാധ ഉണ്ടായത്. വാഹനം...
Calicut News
കൊയിലാണ്ടി: വെങ്ങളം രാമനാട്ടുകര ബൈപ്പാസിൽ പുറക്കാട്ടിരി പാലത്തിൽ കല്ലുമായെത്തിയ ലോറി മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ഇന്നു പുലർച്ചെയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തു നിന്നും കല്ല് കയറ്റിയെത്തിയ KL...
കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂർ കളത്തിങ്ങൽ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച്...
ബാലുശ്ശേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് അപകടം, 9 വയസുകാരിക്ക് പരിക്ക്. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൻ്റെ പിന്നിൽ ചെന്ന്...
കോഴിക്കോട്: ക്വാറി–ക്രഷർ ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ ഇഴയുന്ന നിർമാണ മേഖല 17 മുതൽ ക്വാറി–ക്രഷർ ഉടമകളുടെ അനിശ്‌ചിതകാല സമരത്തോടെ നിശ്‌ചലമാവും. ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾക്ക് ഏപ്രിൽ മുതൽ സംസ്ഥാനത്തുടനീളം...
തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാൻ, ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. താനും സഹോദരനും ചേർന്ന് സൗദിയിൽ നിന്ന് 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി...
വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെ(80) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി...
കോഴിക്കോട്: കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി...
താമരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുക്കണ്ടി (50) കിണറ്റിൽ വീണ് മരിച്ചു. വനിതാ ലീഗ് നേതാവായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന്...
കോഴിക്കോട്: ജില്ലയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി. വിഷു-റംസാൻ പ്രമാണിച്ച് രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ച് 3200 രൂപയാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകൾ വഴി പെൻഷൻ അനുവദിച്ചവരുടെ...