KOYILANDY DIARY.COM

The Perfect News Portal

Calicut News

സംഘം ചേർന്ന് വാഹന മോഷണം. അച്ഛനും മക്കളും അറസ്റ്റിൽ. കോഴിക്കോട്: ജാമ്യത്തിലിറങ്ങി രണ്ടാം ദിവസം സംഘം ചേർന്ന് വാഹന മോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. അമ്പലമോഷണങ്ങൾ...

വടകരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിൻ്റെ മകൻ അജാസ് (26) നെയാണ് വടകര റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം...

ശസ്ത്രക്രിയക്കിടെ കത്രിക മറന്ന സംഭവം: കുറ്റക്കാർക്കതിരായി നടപടിയും 50 ലക്ഷം രൂപ നഷ്ട പരിഹാരവും നൽകണമെന്ന് ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ...

പത്ത്‌ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 30 വർഷം കഠിന തടവും, 2,50,000 രൂപ പിഴയും. വാണിമേൽ പുതുക്കുടി നെടുമ്പറമ്പ് പാറോള്ളതിൽ വീട്ടിൽ ശശി എന്ന സജീവൻ...

 കോഴിക്കോട്‌ ബീച്ചിലെ നടപ്പാതയിൽ അറ്റകുറ്റപ്പണിക്ക്‌ തുടക്കമായി. വാക്ക്‌വേയുടെ പരിപാലനം ഏറ്റെടുത്ത കരാറുകാരായ സൊലസ്‌ ആഡ്‌ സൊല്യൂഷനാണ്‌  അറ്റുകറ്റപ്പണികൾ നടത്തുന്നത്‌. പെരുച്ചാഴികൾ മാളമുണ്ടാക്കിയതിനാൽ നടപ്പാതയിൽ പല സ്ഥലത്തും ഇന്റർലോക്ക്‌...

ബോട്ട് തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ബേപ്പൂർ തമ്പി റോഡ് ഓലശ്ശേരി ജിജീഷാണ് (41) മരിച്ചത്‌. ബി.സി റോഡിലെ ഓട്ടോ...

കോഴിക്കോട്‌: ജില്ലയിൽ കോവിഡ്‌ വ്യാപനത്തിൽ നേരിയ കുറവ്‌. ചൊവ്വ 89 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 19.2 ശതമാനമാണ്‌ ടെസ്‌റ്റ്‌ പോസറ്റിവിറ്റി നിരക്ക്‌ (ടിപിആർ). കഴിഞ്ഞ ആഴ്‌ചകളിൽ 20ന്‌...

 ബേപ്പൂർ: ബീച്ചിൽ ഉരു മാതൃകയിൽ  മണൽ ശിൽപ്പം ഒരുക്കി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ പ്രചാരണാർഥം...

മാവൂർ റോഡിലെ തുണിക്കടയിൽ മോഷണം, സി.സി.ടി.വി യും മോഷണം പോയി. അരയിടത്ത് പാലത്തിന് സമീപം പള്ളിക്കണ്ടി സ്വദേശി നിബാസിൻ്റെ കടയിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ഇരുപതിനായിരം രൂപയും...

കോഴിക്കോട്‌: ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ  പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്‌റ്റിൽ. ചാലപ്പുറത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി എം അബൂബക്കറി (78) നെ...