KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി കോഴിക്കോട്‌ ബീച്ചിൽ ഒരുക്കിയ ‘എന്റെ കേരളം’ പ്രദർശന വിപണനമേള വ്യാഴാഴ്‌ച സമാപിക്കും. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ ഒരാഴ്‌ച...

കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍. കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് വഴി നല്‍കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍...

താമരശ്ശേരിയിൽ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവം, ഒരാൾ കൂടി അറസ്റ്റിൽ. വെങ്കണക്കൽ മുഹമ്മദ് ഷിബിൽ ആണ് താമരശ്ശേരി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഷാഫിയെ കുറിച്ച് ക്വട്ടേഷൻ...

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണവുമായി ദമ്പതികൾ കസ്റ്റംസിൻ്റെ പിടിയില്‍. ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍...

പേരാമ്പ്ര: ലിനിയുടെ ഓർമകൾ മരുതോങ്കര, കുറത്തിപ്പാറ ദേശങ്ങളെയും അവിടുത്തെ മനുഷ്യരെയും വിളക്കിച്ചേർക്കുകയാണ്‌. നിപാ ബാധിതരെ പരിചരിക്കുന്നതിനിടെ  ജീവൻ പൊലിഞ്ഞ സിസ്റ്റർ ലിനിക്ക്‌  ആദരമായി പണിത ഇരുമ്പുപാലം 23ന്‌...

കോഴിക്കോട്‌: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജലയാത്രകൾക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കി. കർശന നിയന്ത്രണങ്ങളോടെയാണ്‌ അനുമതി നൽകിയത്‌. കടലുണ്ടിയിൽ തോണിയാത്രയും കക്കയത്ത്‌ ബോട്ട്‌ സർവീസും പുനരാരംഭിച്ചു....

കോഴിക്കോട്‌: അവധിദിവസങ്ങളെ നാട്‌ ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ ആഘോഷമാക്കി. സേവനങ്ങൾ അറിഞ്ഞും നാട്ടിലെ നല്ല മാറ്റങ്ങൾ കണ്ടും സ്റ്റാളുകളിൽനിന്ന്‌ ഉൽപ്പന്നങ്ങൾ വാങ്ങിയും ഓരോരുത്തരും മേള ഉത്സവമാക്കി....

കോഴിക്കോട്‌: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23, 24, 25 തിയ്യതികളിൽ കോഴിക്കോട്‌ നടക്കും. 23ന്‌ വൈകിട്ട്‌ കടപ്പുറം  ഫ്രീഡം സ്‌ക്വയറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി...

കോഴിക്കോട്: കരിപ്പൂരിൽ 70 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി. കരിപ്പൂരില്‍ നിന്നും 70 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ്  ഉദ്യോഗസ്ഥർ...

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തീര സദസ്സ് ആവേശമായി.. റേഷൻ കാർഡ് മുൻഗണനാ പ്രശ്നങ്ങൾ മുതൽ ചാലിയം ഫിഷ് ലാൻഡിങ് സെന്റർ വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ. നൂറുകണക്കിന്  പരാതികളും പ്രശ്നങ്ങളും...